AUTH0R'S NOTE

413 43 34
                                    

നമ്മുടെ ജഫ്നയുടെയും അംജദിന്റെയും കല്യാണം അൽഹംദുലില്ലാഹ്
നല്ല നിലയിൽ കഴിഞ്ഞതായി അവരുടെ ഫാമിലി നിങ്ങളെയൊക്ക അറിയിക്കാൻ പറഞ്ഞിട്ടുണ്ട്...☺☺😊😊

ആ കടമയും എന്നെ ഏൽപ്പിച്ചത്  കൊണ്ട് ഒന്നുകൂടെ ഇവിടെ വന്നതാണ് ....😉😉

പിന്നെ കല്യാണത്തിന് ശേഷമുള്ള അവരുടെ ലൈഫിലെ കുറച്ച് നല്ല നിമിഷങ്ങളും അവരുടെ സന്തോഷങ്ങളും നിങ്ങളെ അറിയിച്ച് കൊണ്ട് ഈ സ്റ്റോറി എനിക്കിവിടെ അവസാനിച്ചു എന്ന് ഒന്നു കൂടെ അറിയിക്കേണ്ടതുണ്ട്  ....😄

ഇ ൻ ഷാ അല്ലാഹ് അത് ഞാൻ എഴുതി കൊണ്ടേ ഇരിക്കുന്നുണ്ട്....

Eppilogue വേണം വേണം എന്ന് പറഞ്ഞ് എന്നെ ഏറെ നിർബന്ധിക്കുന്ന -awaits-for-destiny നിനക്ക് സമർപ്പിക്കുന്നു ഈ നോട്ട്....😍

വേറെയും പലരും ഈ സ്റ്റോറിയുടെ ലാസ്റ്റ് ചാപ്റ്ററിൽ എന്നോട് പറഞ്ഞിട്ടുണ്ട് ....😍

ഇ ൻ ഷാ അല്ലാഹ് പെട്ടെന്ന് അങ്ങിനെ ഒരു പാർട്ടും കൊണ്ട് ഞാൻ വരാം അത് വരേക്കും.....☺☺☺☺

By

........ Rashi .......

😍😍😍😍

അനാഥ Where stories live. Discover now