My Love 1___സമ്മതം

543 45 39
                                    

?:pls.......

??: നീ എന്റെ പിറകെ നടന്നിട്ട് കാര്യം ഇല്ല

?: എന്താമ്മ ഇങ്ങനെ പറയുന്നേ pls... ഒരു തവണ കൂടി....

സീത വാസുധേവ്ഹൌസ് വൈഫ്‌മക്കൾക്കുകുറച്ചെങ്കിലും പേടി ഉണ്ടെങ്കിൽ അത് അമ്മയെ ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സീത വാസുധേവ്
ഹൌസ് വൈഫ്‌
മക്കൾക്കുകുറച്ചെങ്കിലും പേടി ഉണ്ടെങ്കിൽ അത് അമ്മയെ ആണ്

Amma: ദേ..... ദേവൂ നീ പോവുന്നതായിരിക്കും നല്ലത്, ഇത്. എത്രാമത്തെ തവണയാ....

ദേവിക വാസുധേവ് (ദേവൂ )വാസുധേവിന്റെയും സീതയുടെയും അദ്യത്തെ മകൾപാവം, ക്യൂട്ട് , എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദേവിക വാസുധേവ് (ദേവൂ )
വാസുധേവിന്റെയും സീതയുടെയും അദ്യത്തെ മകൾ
പാവം, ക്യൂട്ട് , എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ്


ദേവൂ (jh): എന്താ അമ്മ അമ്മയ്ക്ക് ഒന്ന് സമ്മതിച്ചാൽ എന്താ...... അച്ഛാ ഒന്ന് പറ.....

Achan: എന്റെ പ്രിയേ.... നീ ഒന്ന് സമ്മതിക്കടി.... അവൾ എത്രനാൾ കൊണ്ട് പറയുന്നതാ....

 അവൾ എത്രനാൾ കൊണ്ട് പറയുന്നതാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
My love 🥀Where stories live. Discover now