My Love 12___ Engagement

261 39 25
                                    

ദേവൂ(jh): എന്താ അമ്മ ഇവിടെ.... നടക്കുന്നെ..... എന്തേലും പ്രോഗ്രാം ഉണ്ടോ.....

സീത: ആ ഒന്ന് ഉണ്ട്.....

അമ്മു(suga): എന്നാ... അത്.....

______________________________________________

ലക്ഷ്മി: അത് പിന്നെ ഇന്ന് വൈകിട്ട് എൻഗേജ്മെന്റ് ആണ്

ദേവൂ(jh): ആരുടെ, അമ്മ അച്ഛനെ വിടും കെട്ടിക്കുവാനോ 😅

കണ്ണൻ: അച്ഛന്റെ അല്ല നിന്റെയും അപ്പുവേട്ടന്റെയും ആണ്

ദേവൂ(jh): എന്താന്ന് 😳

സീത: അത് മോളേ അതിന് വേണ്ടിയാണ് നിന്നെ ഇങ്ങോട്ട് വിളിച്ചത്.

വാസുദേവൻ: നീ കാര്യം പറഞ്ഞ വരില്ലെന്ന് അറിയാല്ലോ, അതോണ്ടാ ഞങ്ങൾ

ദേവൂ(jh): ആരോടെ ചോദിച്ചിട്ട് 😡, എന്റ്റെ ലൈഫ് നടക്കാൻ പോവുന്ന കാര്യം ഞാൻ അറിയണ്ടേ.

സീത: അതിന് ഇതിനും മാത്രം ചോദിക്കാൻ എന്താ ഉള്ളേ ഇത് നമ്മൾ പണ്ടേ തീരുമാനിച്ചതല്ലേ, പിന്നെ എന്താ

ദേവൂ(jh): അത് പണ്ട്, ഇപ്പോ അല്ല പിന്നെ ആരോട് ചോദിച്ചിട്ട ഇതെല്ലാം

വാസുദേവൻ: എന്താ മോളെ ഇങ്ങനെ എല്ലാം പറയുന്നേ

അമ്മു(suga): എന്നാലും ചേച്ചിയോട് ഒരുവാക്ക് ചോദിക്കാമായിരുന്നു

ലക്ഷ്മി: അമ്മു നീ മിണ്ടാതെ ഇരിക്,

ദേവൂ(jh): അവൾ പറഞ്ഞതിൽ എന്ത് തെറ്റാ ഉള്ളത്, എന്റെ കാര്യം ഞാൻ അറിയണ്ടേ



Meanwhile വീടിന്ന് വെള്ളിയിൽ

മാധവ്: അകത് എന്താ ഒരു ശബ്‌ദം

അരുൺ: ചെല്ലപ്പോ ദേവൂനോട് അവര് കാര്യം പറയുന്നതായിരിക്കും,

മാധവ്: ആയിരിക്കും എനിക്ക് നല്ല പേടിയുണ്ട് മോൾ എന്ത് പറയുമെന്ന്

അരുൺ: എനിക്ക് പേടി ദേവിനെയാ അവനോട് ഈ എൻഗേജ്മെന്റ് കാര്യം നമ്മൾ പറഞ്ഞിട്ടില്ല, ദേവൂനെ കാണാൻ വിളിച്ചുവരുത്തിയതന്ന അവന്റെ വിജാരം.

മാധവ്: അതും നേരാ എന്താവുവോ എന്തോ, വാ നമക്ക് നോകാം,

അപ്പോഴേക്കും ദേവ് പൊറത്തുപോയിട്ട് വന്നിരുന്നു

My love 🥀Where stories live. Discover now