My Love 15___unknown Love❣️

236 41 6
                                    

അരുൺ: ദേവ്യമേ എന്റെ പെങ്ങളെ കാത്തോണേ 🥺

(ദേവിന്റെ ആ പ്രേവർത്തിയില്ലും സ്വഭാവത്തിലും വരുന്ന മാറ്റം അരുൺ ശ്രെദ്ധിക്കുനോടെങ്കിലും, അവന്ന് ദേവിന്റെ കൂടെ നിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു)

അരുൺ: mind*sorryda ഞാൻ അത് അവക് കൊടുത്തിട്ടില്ല🥺
______________________________________________
.
.
.
.
.
.
.
.
.
.
.
.
.
Next day evening ആയപോഴേക്കും sope dehil എത്തി.

അമ്മു(suga): ഞാൻ taxi വിളികാം

ദേവൂ(jh): വേണ്ടടാ ഞാൻ മിലാനെ വിളിച്ചിട്ടുണ്ട്

അമ്മു(suga): ഏട്ടൻ ഓഫീസിൽ ആയിരിക്കില്ലേ, പിന്നെ എങ്ങനെയാ

ദേവൂ(jh): ഇപ്പോ അവൻ ഇറങ്ങിക്കാണും, ഞാൻ പറഞ്ഞതാ വേണ്ട എന്ന്. ബട്ട്‌ അവൻ കേട്ടില്ല.

അമ്മു(suga): എന്തായാലും എന്താ വേഗം വിട്ടിൽ ഇതല്ലോ.....

ദേവൂ(jh): ഞാൻ അന്ന അവന് ഒന്ന് വിളിച്ചുനോക്കട്ടെ....

(ദേവൂ phone എടുത്ത് മിലാനെ വിളിക്കുന്നു)

ദേവൂ(jh)📞: ഹെലോ... ഞങ്ങൾ വന്നു, നീ എത്തിയോ

മിലാൻ📞: ഞാൻ ഇവിടെ ഉണ്ട് തിരിഞ്ഞ് നോക്ക്

(Call cut ചെയ്ത് അവരുടെ അടുത്തേക്ക് ചെന്നു )

മിലാൻ: ഇങ് താ ഞാൻ എടുകാം

ദേവൂ(jh): ok😊,
അല്ല ഇവനും വന്നിട്ടുണ്ടായിരുന്നോ

Abhi: ഉണ്ടെല്ലോ എന്റെ കൊച്ചിനെ കുട്ടൻ ഞാൻ വരണ്ടേ....

ദേവൂ(jh): ohooo

മിലാൻ: എടാ... അവളുടെ engagement കഴിഞ്ഞിട്ടാവന്നിട്ടുള്ളത്, വെറുതെ വിട്ടേക്ക്

Abhi: അതിന് ഞാൻ ആ കൊച്ചിനെ അല്ല ഈ കൊച്ചിനെയാ പറഞ്ഞേ 😁 (to അമ്മു)

ദേവൂ(jh): ആ ബെസ്റ്റ് 🤦🏻‍♀️

മിലാൻ: നീ നന്നാവില്ല.... അല്ലെ....

അഭി: എന്താ അമ്മു ഞാൻ പിടിക്കണോ പെട്ടി... 😉

അമ്മു(suga): അതിന് എന്താ ചേട്ടൻ പിടിച്ചോ....സുഷിക്കണേ പൊട്ടുന്ന സാധനം ഉണ്ട്.

(ആളുടെ പെട്ടി അവന്റെ കൈയിൽ കൊടുത്തു )

അഭി: ദെയിവമേ ഇതിൽ വല്ല അമ്മിക്കലും കെട്ടിട്ടാണോ വന്നിരികുനെ ഒടുക്കത്തെ weight 🥴, എടാ ഒന്ന് പിടിക്കട...

My love 🥀Where stories live. Discover now