My Love 24___past 5🦋

219 24 39
                                    

After 3 months

ദേവൂ: ദേ... നമ്മൾ ഇവിടെ വന്നിട്ട് 6 മാസം കഴിയാൻ ആയി. നീ ഇനി എങ്കിലും ജീവേട്ടനോട് നിന്റെ ഇഷ്ട്ടം പറഞ്ഞില്ലെങ്കിൽ അങ്ങേരെ വല്ല പെൺപിള്ളേരും കൊണ്ട് പോവും.

അനു: ചങ്കിൽ കുത്തുന്നത് പറയാലേടി, ഞാൻ ശ്രെമിക്കുനോട് ആ പൊട്ടന്ന് മനസിലാവണ്ടേ ഞാൻ എന്ത് ചെയ്യാനാ 🫤

ദേവൂ: എന്ന അങ്ങനെ ഇരുന്ന് പോവുവേ ഒള്ളു

അനു: ഇന്ന് വൈകിട്ട് ഞാൻ എന്തായാലും പറയും നീ നോക്കിക്കോ

ദേവൂ: അത് ഞാൻ കൊറേ നാൾ ആയി നോക്കി ഇരിക്കുന്നെ 😌

അനു: അല്ല നിനക്ക് എന്റെ ഏട്ടനോട് ഉള്ള ജാഞ്ചട്ടവും ഞാൻ കാണുന്നോട്, വേഗം പറഞ്ഞോ വേറെ ആൾകാർ ക്യുവിൽ ആണ് 😌

ദേവൂ: യെ.... എനിക്ക് അങ്ങനെ..... അങ്ങനെ.... ഒന്നും ഇല്ല,
പോടീ... പോടീ... വെറുതെ.....

അനു: mmmm..... നമക്ക് നോകാം 😌
.
.
.
.
.
സഞ്ജു: എടാ നീ അവളോട് നിന്റെ ഇഷ്ട്ടം പറയുന്നില്ലേ, ഇനിയും നീട്ടികൊണ്ട് പോവാൻ ആണോ

പ്രണവ്: നോക്കട്ടെ time ആയിട്ട് പറയാം

ജീവ: എടാ... ബട്ട്‌ ദേവിന് അവളെ ഇഷ്ട്ടം ആണോ എന്ന് അറിയണ്ടേ അവന്റെ പെരുമാറ്റം കാണുമ്പോ എനിക്ക് അങ്ങനെ തോന്നുന്നോട്

സഞ്ജു: അവനോ... യെ... എനിക്ക് തോനുന്നില്ല

പ്രണവ്: അത് ഇപ്പോ എങ്ങനെയാ അറിയുന്നേ

ജീവ: അവൻ ഉണ്ടെന്ന് പറഞ്ഞ നീ അവളെ വിടുവോ

പ്രണവ്: വിട്ട് കളയാൻ അല്ലല്ലോ ഇഷ്ടപെട്ടത്

സഞ്ജു: mmmm നമക്ക് ഇന്ന് ചോദിക്കാൻ അവനോട് പോരെ.....
.
.
.
.
.
.
ദേവ് on call

: എന്താണ് man നമ്മളെ എല്ലാം ഓർമ ഉണ്ടായിരുന്നോ

ദേവ്: എന്റെ അരുൺ നിന്നെ ഞാൻ മറക്കുവോ ( അരുണിനെ ആരും മറന്നിട്ടില്ലല്ലോ അല്ലെ )

അരുൺ: മറന്നലെ എന്റെ പൊന്ന് മോൻ ഇങ്ങോട്ട് കാൽ കുത്തുല്ല 😌
എവിടെ നമ്മടെ തരാം

ദേവ്: ക്ലാസ്സിൽ ഉണ്ട്, അവൾ ഇവിടെ തകർകുവല്ലേ

അരുൺ: വേഗം പറയാൻ ഉള്ളത് പറഞ്ഞോ, അവസാനം എല്ലാം ചിറ്റി പോയിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല.

My love 🥀Where stories live. Discover now