My Love 27___Past 8🦋

150 24 179
                                    

പ്രണവ്: ദേവൂ ഞാൻ.......

അവൻ ദേവൂന്റെ അടുത്തേക്ക് പോവാൻ തുടങ്ങിയതും ദേവ് അവളുടെ അടുത്തേക്ക് വന്നു. പ്രണവിന്റെ കൈ തട്ടി മാറ്റി, ദേവ് പ്രണവിന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു 💥
അത് അവിടെ ഉള്ള എല്ലാവരെയും ഞെട്ടിച്ചു.

പ്രണവിന് ആണെങ്കിൽ എന്താ ചെയേണ്ടത് എന്നും തിരിയുന്നില്ലായിരുന്നു. എന്നിട്ടും ദേവിന്റെ ദേഷ്യം മാറുന്നില്ലായിരുന്നു അവൻ പ്രണവിന്റെ t-shirt കേറി പിടിച്ചു.

 എന്നിട്ടും ദേവിന്റെ ദേഷ്യം മാറുന്നില്ലായിരുന്നു അവൻ പ്രണവിന്റെ t-shirt കേറി പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദേവ്: നിനക്ക് എത്ര ദൈര്യം ഉണ്ടായിട്ട് ഇവളെ തല്ലാൻ 😡

അതും പറഞ്ഞ് തല്ലാനായി അവൻ വീണ്ടും കൈ ഉയർത്തി

ദേവൂ: ഏട്ടാ വേണ്ട 🥺 pls......

ദേവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു, അപ്പോഴേക്കും ബാക്കി ഉള്ളവർ വന്ന് ദേവിനെയും പ്രണവിനെയും പിടിച് മാറ്റി.

സഞ്ജു: എടാ.. നീ എന്താ ഈ കാണിക്കുന്നെ....അവന്ന് അറിയാതെ പറ്റിയതാ

ദേവ്: 😡

ജീവ: എടാ... നീ ok അല്ലെ ( to പ്രണവ് )

പ്രണവ് കരഞ്ഞോടിരിക്കുന്ന ദേവൂനെ തന്നെ നോക്കുക ആയിരുന്നു.

അവർ തമ്മിലുള്ള അടി അൻവിയും ടീംസും നല്ല പോല്ലേ ആസ്വാതിക്കുന്നോടായിരുന്നു.
പിന്നീട് എന്തെങ്കിലും പറയുന്നതിന് മുന്പേ തന്നെ principal എത്തിയിരുന്നു.

Princi: എന്താ ഇവിടെ നടക്കുന്നെ, നിങ്ങളോട് എല്ലാം എത്ര പറഞ്ഞാലും മനസിലാവില്ല എന്ന് ഉണ്ടോ 😤
നല്ലൊരു ദിവസത്തെ കൊള്ളാം ആക്കാൻ ഓരോന്ന് എഴുന്നോള്ളികൊളും.
ഇനി എന്തോ കാണാൻ നിക്കുവാ പിരിഞ്ഞ് പോ എല്ലാരും.

My love 🥀Where stories live. Discover now