My Love 32___Fount you

123 21 180
                                    


മിലെൻ : നീ എന്താ ദേവൂ പെട്ടന്ന് ലീവ് എടുക്കാൻ നികുന്നേ നിനക്ക് വ്യയെ

ദേവൂ: അത് പിന്നെ

ദേവ്: മാര്യേജ് വൈകാതെ ഉണ്ടാവും അപ്പോ ഞങ്ങടെ റിലേറ്റീവ്സ് കൊറച് അധികം ഉണ്ട്, ചെന്ന് വിളിച്ചില്ലങ്കിൽ പിന്നെ എല്ലാവർക്കും അത് പരിഭവം ആവും

മിലെൻ : ooo

ദേവൂ കമ്പനി പോവുന്നത് ദേവ് തടഞ്ഞത് കൊണ്ട് തന്നെ അവൾക്ക് ആവിശ്യം ഉള്ള ഫയൽസ് എല്ലാം മിലെൻ (kai ) അവൾക്ക് വേണ്ടി വീട്ടിലേക്ക് കൊണ്ടുവന്നതാണ്.

മിലെൻ: എന്തായാലും അഭിയും സിയായും എല്ലാം നിന്നെ വല്ലാതെ miss ചെയ്‌നോട്, അവരും എന്റെ കൂടെ വരാൻ ഇരുന്നതാ ഞാനാ വേണ്ട എന്ന് പറഞ്ഞേ, ബോസ്സ് അറിഞ്ഞ പ്രശനം ആവും
പിന്നെ sir.....

ദേവൂ മിലെൻ പറയാൻ വന്നതും തടഞ്ഞു, പ്രണവിന്റെ കൂടെയാണ് ദേവൂ വർക്ക്‌ ചെയുന്നതെന്ന് ദേവ് അറിയില്ല.

ദേവൂ : സമയം ഒരുപാട് ആയിലെ....

മിലെൻ: ആയ ഞാൻ അത് മറന്നു.
അന്നാ ഞാൻ ഇറങ്ങുവാ നമക്ക് പിന്നെ കാണാം

ദേവ്: എന്തായാലും ഞങ്ങൾടെ മാര്യേജ് വരണം

മിലെൻ: എന്തായാലും വരും നമ്മടെ ദേവൂന്റെ അല്ലെ ☺️

അത് കേട്ടതും അവളുടെ ഉള്ളിൽ ഒരു കടൽ തന്നെ പൊട്ടിപോറാപെടുന്നോടായിരുന്നു. എന്നാൽ അവൾക് അത് പുറത്ത് കാണിക്കാൻ കഴിയിലായിരുന്നു.

മിലെൻ: ഞാൻ അന്നാ ഇറങ്ങുവാ

മിലെൻ പോവാനായി ഇറങ്ങി

ദേവൂ: ഞാൻ അക്കിട്ട് വരാം (to ദേവ് )

അവൻ ഒന്ന് മുള്ളുക മാത്രം ചെയ്തു.

മിലെൻ: നീ ok അല്ലെ ദേവൂ എന്തേലും പ്രശനം ഉണ്ടോ

ദേവൂ: അതെന്താ നീ അങ്ങനെ ചോദിച്ചേ

മിലെൻ: കൂടെ ജനിച്ചില്ലെന്നലെ ഒള്ളു ഞാൻ നിന്നെ എന്റെ അനിയത്തി ആയിട്ട് തന്നെയാ കണുന്നേ, നിന്റെ മുഖം വാടിയ എനിക്ക് അറിയാം

ദേവൂ ഒന്ന് ചിരിച്ചുകൊണ്ട്
: ഞാൻ ഒക്കെയാണ് കൊഴപ്പം ഒന്നും ഇല്ല 😊

My love 🥀Where stories live. Discover now