My Love 8___കണ്ടുമുട്ടൽ

283 38 16
                                    

അമ്മു(suga): അവര് എന്ത്യേ....
അമ്മു(
ദിയ: അവര് അല്ലെ സാർ ഇപ്പോ പറഞ് വിട്ടത് നീ ഈ ലോകത്താലേ.....

അമ്മു(suga): അത് ഞാൻ എന്തോ അലോചിച്ച്..... വാ പോവാം....

______________________________________________

ദിയ: അന്ന നമക്ക് ക്ലാസ്സിൽ പോവാം....

അമ്മു(suga): ഹാ.... വാ......

ആര് രണ്ടുപേരും നടന്ന് അങ്ങനെ ക്ലാസ്സിൽ എത്തി, അതിനിടയിൽ ദിയ എന്തെകയോ കാര്യങ്ങൾ അമ്മുവിനോട് പറയുന്നോട്ട് എന്നാൽ അതൊന്നും അവൾ കേൾക്കുന്നില്ല.

ദിയ: ഇതിപ്പോ രാവിലെ വന്നതിലും കൂടുതൽ ആളുകൾ ക്ലാസ്സിൽ ഉണ്ടെല്ലോ

അമ്മു(suga): വൈകി വന്നതായിരിക്കും, wait അത് നോക്കിക്കേ എവിടെയോ കണ്ട് നല്ല പരിജയം....

ദിയ: എവിടെ, ആ ഇത്......

അമ്മു(suga): വാ.... അങ്ങോട്ടേക്ക് പോവാം

അവര് ആരുടെയോ അടുത്തേക്ക് ചെല്ലുന്നു.

ദിയ: ആയോ... ചേട്ടന്മാർ ഇവിടെ ആണോ പഠിക്കുന്നെ

1boy: നിങ്ങളാ 😳 നിങ്ങൾ ഇവിടെ ആയിരുന്നോ

ദിയ: ഇത് ഞങ്ങടെ ക്ലാസ്സ്‌ ആണെല്ലോ നിങ്ങൾ എന്താ ഇവിടെ

അമ്മു(suga): അല്ലാടി ചെലപ്പോ ചേട്ടന്മാർക്ക് ക്ലാസ്സ്‌ മാറിത്തവും, അല്ലെ ചേട്ടൻ മാരെ....

2boy: 😬 sorry പെങ്ങന്മാരെ ഞാൻ ഡിഗ്രിക്കർ ആയിരിക്കും എന്ന് വിചാരിച്ചു റാങ് ചെയ്തതാ

ദിയ: ആഹാ അപ്പോ നിങ്ങൾ ഇവിടെ തന്നെ ആണല്ലേ

1boy: അതേ 😁

2boy: എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് നമക്ക് ഫ്രണ്ട്‌സ് ആയല്ലോ...

അമ്മു(suga): അതൊക്കെ വേണോ....

2boy: രണ്ടുകൊല്ലം ഒരേ ക്ലാസ്സിൽ ഇരിക്കേണ്ടത് അല്ലെ , അവനെ

ദിയ: ഓക്കേ... 😂
എന്റെ പേര് ദിയ 🤝

അമ്മു(suga): എന്റെ പേര് വൈക, അമ്മു എന്ന് ഇഷ്ട്ടം ഉള്ളവർ വിളിക്കും

1boy: എന്നാ ഞങ്ങളും അങ്ങനെ വിളികാം 😁, പിന്നെ എന്റെ പേര് അമൽ

1boy: എന്നാ ഞങ്ങളും അങ്ങനെ വിളികാം 😁, പിന്നെ എന്റെ പേര് അമൽ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
My love 🥀Where stories live. Discover now