My Love 9___കവി

291 38 55
                                    

അപ്പോഴേക്കും ബാക്കി ഉള്ളവർ അങ്ങോട്ടേക്ക് വന്നു.

കിച്ചു: ദേവൂആന്റി.....

സഞ്ജു/അനു/ജീവ/ദിയ:😳😳😳😳

______________________________________________



പ്രണവ്(jk): കവി.... എനിക്ക്.... വിശ്വസിക്കാൻ പറ്റുന്നില്ല ഇത്..... 🥺...... നീ.......

ദേവൂ(jh): താൻ ഏതൊക്കെയാ...... ഈൗ പറയുന്നേ........ വിടടായോ....... എന്നെ....... 😤
(ദേവൂ പ്രണവിനെ തള്ളി മാറ്റി )

ദേവൂ(jh): തനിക്കെന്താ ഭ്രാന്ത് ആണോ...... താൻ..... ആരാ... 😡

പ്രണവ്(jk): കവി...... നീ.........

ദേവൂ(jh): എന്റെ പേര് കവി എന്ന് അല്ലെന്ന് ഞാൻ പറഞ്ഞു......

ഇതെല്ലാം നോക്കി നിക്കന്നെ ബാക്കി ഉള്ളവർക്ക് കഴിഞ്ഞുള്ളു........

ദേവൂ(jh): തനിക് എന്താ വേണ്ടേ.......

പ്രണവ്(jk): കവി എന്താടി.... ഇതെല്ലാം.... ഇത്.... ഞാനാ..... 🥺

ദേവൂ(jh): തന്നോട് ഞാൻ പറഞ്ഞു എന്റെ പേര് കവി എന്ന്.....ആ......

സഞ്ജു(jm): ദേവിക........

ദേവൂ(jh):

: എന്റെ പേര്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

: എന്റെ പേര്...... എങ്ങനെ........

അനു(jin): ദേവൂ...... നീ..... നിനക്ക്..... നീ എവിടെ ആയിരുന്നു.....

ജീവ(rm): ദേവൂ..... നിനക്ക് ഇപ്പോ എങ്ങനെ ഉണ്ട്....

ദേവൂ(jh): നിങ്ങൾ എല്ലാം ആരാ......

പ്രണവ്(jk): കവി..... നീ.... എന്താ ഈൗ പറയുന്നേ.... 🥺

ദേവൂ(jh): ആരാ... ഈ.... കവി.. ഞാൻ കവി അല്ല.....
ആാാാ... എന്റെ തല.......
( ദേവൂവിന്ന് നന്നായി തല വേദനിക്കുന്നോടായിരുന്നു, അവൾ വീഴാൻ തുടങ്ങി എന്നാൽ പ്രണവ് അവളെ പിടിച്ചു.....)

My love 🥀Where stories live. Discover now