My Love 14___ദേവ്

199 37 23
                                    

അവളുടെ കൈയിലേക്ക് അവൻ റിങ് ഇട്ടപ്പോൾ, അവളെ പോലും വേദനിപ്പിക്കുന്ന തരത്തിൽ അവളുടെ മറ്റേ കൈ അവൾ ചുരുട്ടി പിടിച്ചു. അത് എന്ത്കൊണ്ടാണെന്ന് അവൾക് തന്നെ മനസിലായില്ല.

______________________________________________

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി 1 week ലീവ് എഴുതികൊടുത്തിട്ട് ആണ് sope നാട്ടിലേക്ക് വന്നത് , അത്കൊണ്ട് തന്നെ ഇന്ന് വൈകിട്ട് അവര് തിരിച്ച് പോവുകയാണ് . അന്ന് മോർണിംഗ്

Lakshmi: നിങ്ങൾ സാധനങ്ങൾ എല്ലാം എടുത്ത് വെച്ചോ , അവസാനം ഇറങ്ങുബോ അത് എടുത്തില്ല ഇത് എടുത്തില്ല എന്ന് പറഞ്ഞേ തിരിച്ച് കേറല്ലേ

അമ്മു (suga): ഇത് വരെ ഉള്ളത് എടുത്ത് വേച്ചു ഇനി എന്തേലും മറന്നോ എന്ന് അറില്ല

വാസുദേവൻ : ബെസ്റ്റ് നീ എന്റെ മോൾ തന്നെ

കണ്ണൻ : ചേച്ചി ഇന്ന് തന്നെ പൊന്നോ കൊറച്ച് ദിവസം കൂടെ കഴിഞ്ഞേ പോയ പോരെ

അമ്മു (suga): ഒന്ന് പോയെടാ ചേരുക , രണ്ട് ദിവസം എന്ന് പറഞ് ഇത്രം ദിവസം നിന്നു ഇനി ഞാൻ കോളേജിലേക് ചെന്ന എന്നെ കേട്ടുവോന്നോ തന്നെ അറില്ല , ആ കുരുപ്പുകൾ ആണെകിൽ എന്നെ വില്ലിയോ വിളിയാ അപ്പോഴാ നീ

കണ്ണൻ : എന്നാലും 🥺

മാധവ് : എന്താടാ നിനക്ക് പറ്റ്യേ

കണ്ണൻ : ഒന്നുല്ല അച്ഛാ ....🥺

( കണ്ണൻ അവിടെ നിന്ന് സങ്കടത്തോടെ എഴുനേറ്റ് പോയി )

സീത : അല്ല ദേവൂ എന്ത്യേ

അമ്മു (suga): ചേച്ചി ഇതേവരെ എഴുന്നേറ്റില്ല

സീത : best ഈ കൊച് എന്തെ ഇങ്ങനെ ഇത്രേം നേരം ആയിട്ടും എഴുനേറ്റില്ലേ , നീ പോയി വിളിചേ അമ്മു

അമ്മു (suga): am very very busy, so sorry

അമ്മു (suga): am very very busy, so sorry

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
My love 🥀Where stories live. Discover now