My Love 5___വീണ്ടും

294 33 17
                                    


അവിടെ അവൻ ഫോണിൽ ഒരു ഫോട്ടോ നോക്കി ഇരിക്കുകയാണ്.

ദേവ്(v): miss you all...... 🥺
അവൻ അറിയാതെ തന്നെ അവന്റെ കണ്ണിൽ നിന്നും വെള്ളം വന്നു, ഒന്നുകൂടി ആ ഫോട്ടോ നോക്കി.....

______________________________________________

ദേവൂ(jh): നീ എന്താ നോക്കുന്നേ... ഞങ്ങളെ കൂടി കാണിച്ചുതാ....

ദേവ് സപ്തം കെട്ടാഭാഗത്തേക്ക് നോക്കി, അവിടെ ദേവൂനെ കണ്ടതും അവൻ ഫോൺ മാറ്റി

ദേവൂ(jh): എന്തിനാ ഉള്ളിപ്പിക്കുന്നെ കാണിക്ക്

ദേവ്(v): അത്...... അത്......ഒന്നുല്ല.......

ദേവൂ(jh): പിന്നെ എന്താ കാണിച്ചാൽ

എന്നും പറഞ്ഞ് ദേവൂ ഫോൺ തട്ടിപ്പറിക്കാൻ നോക്കുന്നു

ദേവ്(v): എടി ഒന്ന് അടങ്ങി നിക്ക് വീഴും ഞാൻ.... കാണിച്ചുതരാം....
ദാ നോക്ക്.....

ദേവൂ(jh): ഇതായിരുന്നോ നീ പൊത്തിപിടിച്ചേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദേവൂ(jh): ഇതായിരുന്നോ നീ പൊത്തിപിടിച്ചേ... നേരത്തെ കാണിക്കത്തില്ലായിരുന്നോ.... 😁








എന്നാൽ എല്ലാം കണ്ടോണ്ട് അമ്മു അവിടെ ഉണ്ടായിരുന്നു, അവൾ ദേവ് നെ ഒന്ന് നോക്കി. കാരണം ദേവ് ഇത്രം നേരം നോക്കിയ ഫോട്ടോ അത് അല്ലായിരുന്നു, അമ്മു ദേവ് അത് മാറ്റുന്നതിന്ന് മുമ്പ് കണ്ടായിരുന്നു.




ദേവ്(v): അതല്ലേ പറഞ്ഞെ ഒന്നും ഇല്ല എന്ന്.... 😑
നീ പോവുന്ന കാര്യം എവിടം വരെയായി......

ദേവൂ(jh): അത് പറയാൻ തന്നെയല്ലേ ഞാനും വന്നേ, നിന്നെ ആ വഴിക്ക് കാണുന്നെ ഇല്ലല്ലോ അതോണ്ട് ഞാൻ ഇങ്ങോട്ട് വന്നു, എന്തായി ഞാൻ പറഞ്ഞ കാര്യം ഇവള്ടെ കോളേജിൽ ചെർത്തേണ്ടത്തിന്റെ പേപ്പർ എല്ലാം മേടിക്കാൻ ഞാൻ പറഞ്ഞില്ലായിരുന്നോ.

My love 🥀Where stories live. Discover now