My Love 17___face to face

203 31 43
                                    


അങ്ങനെ ദിവസങ്ങളും ആഴചകളും കടന്ന് പോയി. Sopeiu എല്ലാം jikooknamjinkichu ആയിട്ട് അടുത്ത് ഇടപെഴാൻ തുടങ്ങി. അദ്യം എല്ലാം പ്രണവിനെ കാണുമ്പോൾ മുഖം മാറ്റി നടക്കുമെങ്കിലും ഇപ്പോ അമ്മു അവനുമായി നല്ല കുട്ടാണ്, ദേവൂ sir എന്ന വിളിമാറ്റി പ്രണവ് എന്ന് വിളിക്കാൻ തുടങ്ങി. സഞ്ജു അമ്മുവുമായി കൂടുതൽ അടുക്കാൻ ശ്രെമിച്ചു. അനുവും ജീവയും ഇവർക്കു കൂട്ടായി കൂടെ തന്നെ ഉണ്ട്. കൂടെ കിച്ചുവിന്റെ കുസൃതി താരവും അമ്മുവും ആയിട്ടുള്ള സ്ഥിരം വഴക്കും. എല്ലാവരും happy ആയിട്ട് മുന്നോട്ട് പോകുകയായിരുന്നു.

At office

മിലാൻ: ദേവൂ ഞാൻ കൊറച്ച് ദിവസം ഇവിടെ കാണില്ല കേട്ടോ, നാട്ടിൽ പോവുവാണ് അമ്മച്ചി കൊറേ ആയി എന്നെ വിളിക്കുന്നു.

ദേവൂ: ആണോ അപ്പോ എപ്പോഴാ പോവൂനെ

മിലാൻ : ഇന്ന് വൈകിട്ട് ഇറങ്ങും

അഭി : വൈകിട്ടു അപ്പോ സാധനം എല്ലാം പാക്ക് ചെയ്യണ്ടേ

മിലാൻ: വേണം അതോണ്ട് ഞാൻ half day leave ചോദിച്ചിട്ടുണ്ട്

സിയ: അന്ന ഞാനും വരാം നിന്നെ help ചെയ്യാൻ

മിലാൻ: അടി....

അഭി: ഓഹോ കഴിഞ അഴിച്ച എന്നെ ഒന്ന് സഹായിക്കുവോ എന്ന് ചോദിച്ചപ്പോ അവക്ക് പറ്റത്തില്ല, ഇപ്പോ നോക്ക്..... ആയികൊട്ടെടി 🤧

ദേവൂ/ മിലാൻ:😂😂

സിയ: ആയെ..... എന്തുവാടേ.... കുഞ്ഞിപ്പിള്ളേരെ പോലെ........

ദേവൂ: മില വീട്ടിൽ അമ്മച്ചിയോട് എല്ലാം എന്റെ അനേഷണം പറയണേ, പിന്നെ മെൽവിൻ കൊടുക്കാൻ വേണ്ടി ഞാൻ സാധനം തരാം അത് അവന്ന് മറക്കാതെ കൊടുക്കണേ....

മിലാൻ: മ്മ്മ്മ് നീ ഞാൻ പോവുന്ന time എല്ലാം ഇതേപോലെ ഓരോന്നും കൊണ്ട് വന്നിട്ട്, അവൻ ഇപ്പോ നല്ലോണം ചിത്തയാവുനോട്

സിയ: ഓഹോ അത് പുതിയ കണ്ടുപിടുത്തം ആണെല്ലോ...

അഭി: അതേ... പിള്ളാർക്ക് ഇങ്ങനെ സാധങ്ങൾ എല്ലാം കൊടുത്ത് ചിത്തയക്കല്ലേ, പകരം അത് എനിക്ക് താ ഞാൻ എടുത്തോളാം...

ദേവൂ: അയ്യടാ.....

മിലാൻ വേഗം വാച്ചിൽ time നോക്കി, it's 11:45 am

My love 🥀Where stories live. Discover now