My Love 19___past

240 36 6
                                    

Past ന്റെ starting പാർട്ട്‌ 3 അവസനത്തിലും part 4 starting ഉം തുടങ്ങി വെച്ചിട്ടുണ്ടായിരുന്നു. അതിന്റെ continue ആയിട്ട് ആണ് എഴുതുന്നത്. അത് വായിക്കാത്തവർ വച്ചിട്ട് വായോ 🙈

അപ്പോ back to story

ദേവ്(v): എഴുനേക്ക് പെണ്ണെ മതി ഉറങ്ങിത്

ദേവൂ(jh): ആ ഞാൻ എഴുനേറ്റു

ദേവ്: നിന്നെ ഹോസ്റ്റൽ അക്കിട്ട് വേണം എനിക്ക് ഹോസ്റ്റൽ കേറാൻ വേണ്ടി

ദേവൂ: ഹാ... ശെരി...
ബാ പോവാം




Bus ഇറങ്ങി ഓട്ടോപിടിച്ച് രണ്ട് പേരും ഹോസ്റ്റൽ എത്തി, ഹോസ്റ്റൽ കേറുന്നതിന് മുമ്പ് തന്നെ ദേവൂന്ന് ദേവ് food ഉം അവക് ആദ്യവിശം വേണ്ട സാധനങ്ങളും എല്ലാം തന്നെ മേടിച്ചു. വൈകുനേരം ആയിരുന്നു നേരെ ഹോസ്റ്റൽ വടെന്റെ അടുത്ത ചെന്ന് അവളെ അവിടെ നിർത്താൻ ഉള്ള കര്യങ്ങൾ എല്ലാം ചെയ്തു.
ഹോസ്റ്റൽ അമ്മച്ചിയുടെ വർത്താനം കേട്ടോണ്ടിരിക്കുവാണ് രണ്ട് പേരും.



ഹോസ്റ്റൽ അമ്മച്ചി: കോളേജ് ഹോസ്റ്റൽ ആണെന്ന് പറഞ്ഞാലും ഇവിടെ കൊറച്ചേ റോൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട് അത് അനുസരിച്ച നിന്നിലെങ്കിൽ പറഞ്ഞ് വിടും പിന്നെ ചോത്യവും പറച്ചിലും ഒന്നും ഉണ്ടാവില്ല കേട്ടല്ലോ

ദേവ്: ഇല്ല മാം ഇവൾ ഒരുകൊഴപ്പവും ഉണ്ടാകില്ല.
അല്ലെ ദേവൂ

ദേവൂ: അതേ miss

ഹോസ്റ്റൽ അമ്മച്ചി: പിന്നെ ദേവികയെ കാണാൻ താനും ഇവളുടെ പേരൻസും അല്ലാതെ മാറ്റവും വരാൻ ഞങ്ങൾ അനുവദിക്കില്ല. അഥവാ അങ്ങനെ വരുന്നിടെങ്കിൽ തന്റെ പെർമിഷൻ വേണം

ദേവ്: അത് ഓർത്ത് miss പേടിക്കണ്ട, ഇവളെ കാണാൻ ഞാൻ മാത്രമേ വരുകയുള്ളു

ഹോസ്റ്റൽ അമ്മച്ചി: മ്മ്മ് അങ്ങനെ അയൽ ok

ദേവ്: പിന്നെ പിന്നെ Saturday sunday പൊറത് കൊണ്ടുപോവാൻ

ഹോസ്റ്റൽ അമ്മച്ചി: സാറ്റർഡേ പറ്റില്ല സൺ‌ഡേ ok ആണ്.
പിന്നെ 5:00 ക ശേഷം ഇവിടെ mens നിർത്തില്ല so

അപ്പോൾ ദേവ് വാച്ച് നോക്കിയത് സമയം 4:45 ആയിരുന്നോ

ദേവ്: sorry മാം ഞാൻ ഇവളോട് ഒന്ന് സംസാരിച്ചിട്ട്

My love 🥀Where stories live. Discover now