🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 1🌚🤍

898 96 24
                                    

RAVANESHWARAM

കുളത്തിലേക്ക്  കാലിട്ടിരിക്കുന്ന 2 പെൺകുട്ടികൾ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കുളത്തിലേക്ക്  കാലിട്ടിരിക്കുന്ന 2 പെൺകുട്ടികൾ. ഒരാൾ ഒന്നും സംസാരിക്കുന്നില്ല. കുളത്തിലേക്ക് കല്ലെറിഞ്ഞിരിക്കുന്നു. മറ്റവൾ അവൾ ചെയ്യുന്ന പ്രവർത്തി നോക്കിയിരിക്കുന്നു.

Ayrin(Yoonji) : കോൾത്ത്ക്ക്  കല്ലിടാൻ പാടില്ല

Anu (Kookie) : അതെന്താ..??

Ayrin : കോൾത്ത്ക്ക് കല്ലിട്ടാ മരിച്ചന്നാ പടച്ചോൻ മൂക്കൊണ്ട് ടിപ്പിക്കും...

Anu : ഓഹ്. അങ്ങനെണോ... എന്നാ വേണ്ട 😊

( അവൾ  കല്ലിടൽ നിർത്തി. പിന്നെയും നിശബ്ദത. )

Ayrin : ജ്ജെന്താ ഒന്നും മുണ്ടാത്ത്?

Anu : ഏയ്യ്.. എന്തോ സുഖമില്ല ayshummah

Ayrin : എന്താ അനക്ക് പനിക്കണ്ടോ..?

(അവൾ anu വിനെ ഒന്ന് സൂക്ഷിച്ചു നോക്കി. അവൾക്ക് കാര്യം മനസ്സിലായി. അവളുടെ ആ ചിന്തയെ മാറ്റാൻ വേണ്ടി)

Ayrin : ജ്ജ് ന്നാ ഒരു പാട്ട് പാടിക്കാ.. കേക്കട്ടെ ഞമ്മൾ..

Anu : അയ്യോ.. ഇപ്പോഴോ... പിന്നെ ഒരിക്കൽ പാടാ...

Ayrin : Hmm... അന്റെ കൊയപ്പെന്താന്നൊക്കെ   
            ഞമ്മക്ക് മനസിലായിക്ക്ണ്...

Anu : വല്ല വിവരവും ഉണ്ടോ.....? 🥺

Ayrin : ഉപ്പാപ്പ കൊക്കെ വുളിക്കല്ണ്ട്.
            ഞമ്മളൊന്നും അറിയലില്ല 🤷🏼‍♀️

Anu : Mmmm...

Ayrin : ന്റെ റബ്ബേ... Nni ഓന് വല്ല ഫിലിപ്പൈനി
            പെണ്ണിനിം കെട്ടീട്ട്ണ്ടാവോ..? 😂🙄

Anu : Ayshummah... നീ അങ്ങനൊന്നും പറയല്ലേ.. എനിക്ക് 😔

Ayrin : ayss... ജ്ജ് വേജാറാവല്ലേ 😁.. ഞമ്മക്ക് വജ്ജ് ണ്ടാക്കാ... 😏 ജ്ജോന്ന് ചിർച്ചാ... 😘😃

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now