🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 35 🌚🤍

616 69 52
                                    

?? : ഇക്ക...

?? : Hmmm..

?? : ഇങ്ങളെ കാണാൻ ഇക്കാക്കാ വന്നക്കണ്...

?? : ഓനെ ഞമ്മള് പ്രേദീഷിച്ചതാ... കേറി കുത്തിരിക്കാൻ പറയ്.. ആ കള്ള നായിയോട്...

?? : ഇക്ക.. പറയാണോണ്ട് ഒന്നും തോന്നര്ത്...എങ്ങനെ പൂവാണേലും അത് ന്റെ ഇക്കാക്കമാരാ... അത്ങ്ങൾ ഓർക്കണം...

?? : എന്താടീ ഓലെ സൽക്കരിക്കണോ ഞമ്മള്? Ehh!!

?? :........

?? : മര്യാദക്ക് ഞമ്മള് പറീണത് കേട്ട് അവടെ ഇര്ന്നോ.... അതാ അന്റെ തടിക്ക് നല്ലത്...

അവൻ അതും പറഞ്ഞു ഉമ്മറത്തേക്ക് നടന്നു....

അവൻ അതും പറഞ്ഞു ഉമ്മറത്തേക്ക് നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


SULAIMAN HAJI MELEKKAL

(Chang - wook ഞമ്മളോട് പോർക്ക് 😌)

(Chang - wook ഞമ്മളോട് പോർക്ക് 😌)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abid : Haa... മഹാൻ വരുംന്ന് അറിഞ്ഞപ്പോ ഇത്രക്ക് പ്രദീഷിച്ചിലാ...

Sulaiman : അതെന്താ abidee... അങ്ങനൊരു വർത്താനം.... ഞമ്മള് ഇങ്ങട്ട് അല്ലാതെ എങ്ങട്ടാ പോവാ...

Kamal : ദേ... സുലൈമാനെ ഞമ്മളും ജ്ജും തമ്മില്ല് ള്ളതൊക്കെ അന്ന് കയിഞ്ഞതാ... പിന്നെ ജ്ജ് ന്ത്‌ പണിയാടാ ഹിമാറെ കാട്ടണ്?

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now