അവൻ മുകളിലേക്ക് ഓടി പോയി... അവന്റെ റൂമിലെത്തി വാതിലടച്ചു...തിരിഞ്ഞു നോക്കി...
അവൻ ഓടി ചെന്ന് അവളെ ഇറുക്കി കെട്ടിപ്പിടിച്ചു...
Anu : എന്ത് പറ്റി mr. Adam
Adam : നീ എന്താടീ ഈ കോലത്തിൽ?
Anu : അതെന്തേ?🙄
Adam : ആരെ കാണിക്കാനാ ഇങ്ങനെ മാറ്റി വന്നക്കണ്?
Anu : ന്റെ കെട്ടിയോനെ 😌
Adam : ആഹാ.. എന്നിട്ട് മഹാൻ വന്നില്ലേ?
Anu : ഇല്ലന്നെ... എവിടെ പോയി കിടക്കാണാവോ?നിങ്ങൾ കണ്ടോ?
Adam : eyy.... ഞാൻ കണ്ടില്ല 😌
Anu : Hmmm... പോടാ
Adam : 😂 അല്ല... ഇതാണോ night?
Anu : eyyy... Night haldi അല്ലെ... അതിന് വേറെ dress ണ്ട്..
Adam : night ഒന്ന് കാണണം.. 🌚
Anu : പറ്റൂലാ.... വാണെങ്കി ഇപ്പൊ കണ്ടോ... Night ഞാൻ aishummah ടൊപ്പം ആവും...
Adam അവളുടെ അടുത്തേക്ക് നടന്നു ചെന്നു...
Adam : ന്നാ ഇപ്പൊ കാണട്ടെ?
Anu : Hmm.. കണ്ടോ 🙈
Adam അവളെ ചുമരിനോട് ചേർത്തു നിർത്തി... അവളുടെ മുഖത്തേക്ക് തന്നെ നോക്കി...
Anu : Hmm?
Adam അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു... അവളുടെ മുല്ലപ്പൂവിന്റെ സുഗന്ധം.... അവൾ പതിയെ കണ്ണുകൾ അടച്ചു....
അവൻ അവളുടെ കുപ്പായ കയ്യ് പതിയെ താഴ്ത്തി... അവളുടെ shoulder ൽ ചുംബിച്ചു...അവൾക്ക് ആകെ കോരിതരിച്ചു... അവന്റെ മുടിയിൽ മുറുക്കി പിടിച്ചു... അവന്റെ ചുംബനത്തിന്റെ വേഗത കൂടാൻ തുടങ്ങി...
YOU ARE READING
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀
Fanfictionഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 perude story... 😁 Taekook aan main ship🐰❤️🐯 Pinne... Yoonmin🐣❤️🐱 Namjin 🐨❤️ 🦙 Sope 🦌❤️🐱 Pinne mattu kpop idols..... 🔥✨️