🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 52 🌚🤍

630 82 91
                                    

Adam : Hmm.. ഇക്കാക്കാ ടെ കുട്ടി വീട്ടിലേക്ക് പൊയ്ക്കോ.. ഇക്കാക്കാ വരാട്ടോ..

Ayrin : ഇക്കാ... ഉമ്മ നോട് ഞാൻ!!!

Adam : ആരോടും ഒന്നും ഇപ്പൊ പറയണ്ടാ.. എന്താ വേണ്ടതെന്നു ഇക്കാക്കാ ക്ക് അറിയാം... നീ ഇപ്പൊ ചെല്ല്..

Ayrin : Hmmmm....

അവൾ അവിടെ നിന്നും വീട്ടിലേക്ക് നടന്നു..

കുറച്ചു സമയത്തിന് ശേഷം..:

Achu adam ന്റെ അടുത്തേക്ക് വരുന്നത് adam കണ്ടു.. അവൻ അവന്റെ കണ്ണുകൾ തുടച്ചു... Achu വരുന്നത് നോക്കി അവന്റെ കൈ വിരലുകൾ ചുരുട്ടി പിടിച്ചു...

Achu : Daaa😁

Adam : Hmmm

Achu : വാ നമ്മക്ക് പോകാം..

Adam : ഞാൻ ഇല്ല നീ പൊക്കോ...

Achu : അതെന്താ? നീ വാടാ..

Adam : ഒന്നൂല്ലടാ... എന്റെ പെങ്ങൾക്ക് ആരോ ഒരു ചെറിയ പണി കൊടുത്തിട്ടണ്ട്... അവനെ ഒന്ന് കണ്ടുപിടിക്കണം...

Adam ചെറിയൊരു അർത്ഥത്തിൽ achu വിന്റെ മുഖത്തേക്ക് നോക്കി... Achu വിന് എന്തോ ഒരു പന്തികേട് തോന്നി.. അവൻ പരുങ്ങാൻ തുടങ്ങി...

Achu : എൻ... എന്താ സംഭവം!?

Adam : ഒന്നൂല്ലടാ... ഒരു ചെറിയ ഗർഭം... അത്രോള്ളു..

Achu വിന് ശ്വാസം കിട്ടാത്ത പോലെ തോന്നി.. അവനാകെ വിയർത്തു....

Adam : നിനക്ക് അറിയോ അത് ആരാന്ന്?Hmm..?

Achu : ആദി.. എടാ ഞാൻ..!!!!

അപ്പോഴേക്കും achu വിന്റെ മുഖത്ത് ഒരു LDF ന്റെ ചിഹ്നം തന്നെ പതിഞ്ഞിരുന്നു... 😌

Achu : ആ.. ആദി!!!!🥺

Adam achu വിന്റെ coller ൽ പിടിച്ചു..

Adam : ( crying ) എന്തിനാടാ my*** എന്റെ പെങ്ങളെ ഇങ്ങനെ..?? നിനക്കെന്നോടൊന്ന് പറയരുന്നെലെ?? ഞാൻ.. എടാ അവൾടെ വയറ്റിൽ നിന്റെ കുഞ്ഞാടാ... എന്നിട്ട് നീ എന്ത്ടാ അവളോട് പറഞ്ഞെ? അതിനെ ഒഴിവാക്കാനോ?Huh?അവൾ പാവല്ലേടാ achu... ഇപ്പൊ എന്നോട് അതൊക്കെ പറഞ്ഞപ്പോഴും എന്റെ അച്ചുവേട്ടൻ എന്നടാ അവൾ പറഞ്ഞെ!!നിന്നെ... നിന്നെ അത്രക്ക് ഇഷ്ടടാ ആ പാവത്തിന്.... എന്നിട്ട് നീ.. അതൊക്കെ പോട്ടെ... എന്തെ നിനക്ക് നിന്റെ കുഞ്ഞിനെ വേണ്ടേ? പറ്റില്ലെങ്കിൽ പറയ്.. ഞാൻ നോക്കിക്കോളാം അതിനെ...പൊന്ന് പോലെ....

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now