🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 16 🌚🤍

553 64 34
                                    

Achu ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിന്നു. Anu ആണെങ്കിൽ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു.

Achu : അന്ന് പോയതാ അവൾ...എന്നിട്ട് ഇപ്പോഴാ ഞാൻ എന്റെ aishummah നെ ആദ്യായിട്ട് ഒന്ന് നേരെ കാണുന്നെ... പാവം എന്നെ ഓർമയില്ലെങ്കിലും അവൾക്ക് എന്നെ ഒത്തിരി ഇഷ്ടാടീ... അത് എന്റെ മുഖത്തു നോക്കി പറയേം ചെയ്തു....

അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി. Anu കണ്ണൊക്കെ തുടച്ചു അവന്റെ അടുത്ത് പോയിരുന്നു. അവനെ കെട്ടിപ്പിടിച്ചു.

 അവനെ കെട്ടിപ്പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anu : അയ്യേ... എന്റെ ഏട്ടൻ കരയാ... Enghott നോക്കിക്കേ... നോക്ക്

(അവൾ അവന്റെ മുഖം അവളുടെ നേരെയായി പിടിച്ചു.)

Anu : ayss... ( അവൾ അവന്റെ കണ്ണുകൾ രണ്ടും തുടച്ചു ) ഏട്ടൻ ayshummah നെ അത്രക്ക് ഇഷ്ടാണോ???

Achu : ( nodded )

Anu : ayshummaah നെ പൊന്നു പോലെ നോക്കോ??

Achu : Ehh!!

Anu : chpppp...!! നോക്കൊന്ന്??

Achu : Hmmm

Anu : എന്നാ.. Ayshummah നെ ഞാൻ ഏട്ടന് set ആക്കിതെരാ 😁

Achu : വേണ്ട.. അവൾക്ക് എന്നോട് ദേഷ്യാ.... ഇനി നീ അതിന്റെ ഇടയിൽ കയറി നിങ്ങടെ friendship കൂടി ഇല്ലാണ്ടാക്കണ്ടാ

Anu : അതിനൊന്നും ഒരു കോട്ടവും പറ്റില്ല... ഞാൻ അതിന് ഒന്നും ചെയ്യുന്നില്ല. ഏട്ടൻ ഒരു sorry പറഞ്ഞാൽ തീരാവുന്ന പ്രേശ്നേ ഒള്ളു.. ഇതൊക്കെ

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now