🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 31 🌚🤍

515 69 48
                                    

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Achu : ഒഹ്ഹ്ഹ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Achu : ഒഹ്ഹ്ഹ്...... ഇവൻ എവിടെ? 🙄

അവൻ watch ലേക്കും arrival സിലേക്കും നോക്കാൻ തുടങ്ങി...

അവൻ watch ലേക്കും arrival സിലേക്കും നോക്കാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പെട്ടന്ന് ഒരു announcement അവൻ കേട്ടു...

Achu : ehh!! Air Arabia 427....427 അവന്റെ flight അല്ലെ?? ആണ്... അപ്പോ ഇപ്പൊ വരും...

അവൻ arrivals ലേക്ക് നോക്കി നിന്നു..

Achu : ചേട്ടാ...

?? : Mmm

Achu : ഒന്ന് മാറോ?

?? : എന്തിനാ?

Achu : അല്ല nxt എന്റെ frnd ആ വരുന്നേ.. അപ്പോ അവനൊന്ന് നോക്കാൻ!

?? : ഞങ്ങളും ഞങ്ങളെ ആൾക്കാരെ നോക്കീട്ടാ ഇവിടെ നിൽക്കുന്നെ... അല്ലാതെ നീ മാത്രം അല്ല...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now