🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍

593 65 85
                                    

Amaan അവളുടെ അടുത്തേക്ക് നടന്നു ചെന്നു.അവളുടെ മുഖത്തേക്ക് നോക്കി...

Aman : ടീ!!

Saba : ah!

അവൾ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി..

Aman : ജ്ജെന്താ എന്തേലും കണ്ട് പേടിച്ചപോലെ 🙄

Saba : 🙂

Amaan : ഒറക്കം വേര്ണ്ടോ?

Saba : Hmm

Amaan : ന്നാ കിടന്നോ

അവൾ bed ൽ കിടന്നു..അവനു നേരെ തിരിഞ്ഞു...

Saba : ഇങ്ങള് കേടക്കണില്ലേ?

Amaan : Hh.. ജ്ജ് കെടന്നോ..

Saba : ഇങ്ങള് ഞ്ഞി എവടക്കാ? 🙄

Amaan : ഇവൾ.. അങ്ങട്ട് നീങ്ങി കെടക്ക്

Saba : 😁

അവൾ കുറച്ച് നീങ്ങി കിടന്നു.. അവൻ അവളുടെ അടുത്തായിട്ടും കിടന്നു..

Saba അവന്റെ മുഖത്തെക്കൊന്ന് നോക്കി.. അവൻ തിരിച്ചും..

Amaan : hmm.. ന്താ?

Saba : ഒന്നൂല്ല...

Amaan : കാര്യം പറയ്

Saba : ന്റെ കല്യാണം കയിഞ്ഞുല്ലേ?

Amaan : 😂😂😂 ഹാ കയിഞ്ഞു 🤣🤣

Saba : Hammm..

Amaan : ന്തേ 🤣

Saba : ഒന്നൂല്ല.. ഞാൻ ഒറങ്ങാ... നാളെ കാണാ.. Gd nyt

അവൾ അതും പറഞ്ഞു തിരിഞ്ഞു കിടന്നു..
കുറച്ച് നേരം കഴിഞ്ഞ് amaan എണീറ്റ് അവളെ ഒന്ന് നോക്കി... ക്ഷീണം കാരണം അവൾ എപ്പോഴോ ഉറങ്ങിയിരുന്നു.... അവൻ പതിയെ അവളുടെ നെറ്റിയിൽ ചുംബിച്ചു.... അവളെ ഒന്ന് ചേർത്തുപിടിച്ചു.. ഉറങ്ങിപ്പോയി...

_____________________________

Rabiya : മതി മതി വർത്താനം പറഞ്ഞു ഇരിന്നത്... പെണ്ങ്ങളെ വേം പോയി കടന്നോറങ്ങിക്കാ...

Devi : അതെ anu പോയി കെടക്ക്

Ayrin : ഞങ്ങളെ ഒറക്കീട്ട്പ്പോ ഇങ്ങൾക്കെന്തിനാ?

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now