🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 24 🌚🤍

540 67 76
                                    

Ayrin : ടാ അഭിൽജിത്തേ

Abi : ഹാ.. ഇതാരാപ്പോ ayshummah യോ?? എന്താ ഇതിൽ കൂടെ ഒക്കെ?

Ayrin : ഞമ്മള് അന്റെ കൊഞ്ചല് കാണാൻ വന്നതല്ല.... 🙄 അച്ചുവേട്ടൻ എവ്ടെ?

Abi : ooh... അവൻ ഒരു കുപ്പി എടുത്ത് ആ വീട്ടിലേക്ക് കയറിയിരുന്നു..

Ayrin : ഒറ്റക്കോ??

Abi : eyy... ചെക്കന്മാർ ഉണ്ട് പിന്നാലെ

Ayrin : Hmm...

Abi : ഞാൻ വരണോ?

Ayrin : ജ്ജോന്ന് പോടാ....

Abi : ooh.. ആല്ലേലും നമ്മളെ ഒന്നും പറ്റില്ലല്ലോ??

Ayrin : ടാ..!!!

Abi : ഒന്നൂല്ല.. പൊയ്ക്കോ.... 🏃‍♂️

അവൾ അച്ചുവിനെ അന്വേഷിച് നടക്കാൻ തുടങ്ങി...

_____________________________

Adam : ഇതിപ്പോ എങ്ങനെ ഒന്ന് അങ്ങട്ട് എത്തിക്കാ... Dressing room ഏതാ ന്റെ റബ്ബേ...??

അവൻ ആ പൊതിയും പിടിച്ച് നടക്കാൻ തുടങ്ങി...

Adam : പെങ്ങളെ?

?? : ആഹ്?

Adam : ഇതൊന്ന് അനു വിന് കൊണ്ടുപോയി കൊടക്കോ??

?? : ഏത് അനു?

Adam : ഓഹ് അവളുടെ പേര് എന്താരുന്നു..?? ഹാ!! അനശ്വര.... അനശ്വര രാജീവ്

?? : ഹാ ചേച്ചി അവിടെ ആ റൂമിൽ ഒണ്ട്.. പോയി കൊടുത്തോളൂ..

Adam : അത് dressing room അല്ലെ?

?? : ഹാ.. ചേട്ടാ പേടിക്കണ്ട അവിടെ ഒരു ചേച്ചി ഉണ്ട്... ചേച്ചി നോട്‌ ചോദിച്ചാ അകത്തു കയറ്റും.. പൊതി കൊടുക്കാനാന്ന് പറഞ്ഞാൽ മതി

Adam : Hmmm...

അവൻ drssing room ലേക്ക് മനമില്ല മനസ്സോടെ നടക്കാൻ തുടങ്ങി...

____________________________________

Ayrin : ന്റെ റബ്ബേ..ഈ ജന്തു നെ കൊണ്ട് ഞമ്മള് തോറ്റല്ലോ... ഓന്റൊരു ഒലക്കമ്മലെ കുടി...എവ്ടെ പോയി കടക്കാ ഈ ദജ്ജാല് 🥵🤬

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now