🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 44 🌚🤍

920 82 212
                                    

Achu : Ehhh!! ഇവൾ ഉറങ്ങിയോ?

അവൻ അവളുടെ റൂമിന്റെ വാതിലിൽ ചെന്നു എല്ലാ ഭാഗത്തേക്കും നോക്കി.

Achu : ആരൂല്ല.. Ok 1,2,3 ayshummah!!ayshummah!!

No response

Achu : ഇവൾ!!! ടീ!! Ayshummah!!!

No response

Achu : ആരേലും കേൾക്കുന്ന വരെ ഉണ്ടാവും... എടീ!!! ഞാനാടി achu ഒന്ന് വാതിൽ തുറക്കെടീ പട്ടി!!!ayshummaah!!

?? : എന്താടാ ബലാലെ...

Achu : Aysss🤩




















































( Thankyou for editing _taekookwonder_ 💋💗)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( Thankyou for editing _taekookwonder_ 💋💗)

Ayrin : ന്താ? 🙄

Achu : എന്നെ ഒറങ്ങാൻ സമ്മതിക്കിലല്ലേ.. 🥵😌

Ayrin : അയ്യടാ... പോടാ

Achu : പോവാലോ..

എന്നും പറഞ്ഞു അവൻ റൂമിന്റെ അകത്തേക്ക് കയറി..വാതിൽ അടച്ചു..

Ayrin : ന്റെ റബ്ബേ...പൊറത്തക്ക് എറങ്ങിക്കാ

Achu : Mhmm.. പോവൂല

Ayrin : നല്ല കുട്ടിയല്ലേ... ഒന്ന് എറങ്ങി പോ

Achu : ന്താടീ.. ഞാൻ ഒന്നും ചെയ്യൂല..

Ayrin : ഇജ്ജ്... ഒന്നും ചെയ്യൂല... വിശ്വസിച്ചു

Achu : 😁

Ayrin : നാളെബടെ 2 മയ്യത്ത് കാണും.. അയ്ന് വജ്ജ് ണ്ടാക്കാലിൻ... ന്റെ ഇക്ക അല്ലെ..പോ

Achu : ജ്ജെന്താ ഈ കോലത്തിൽ?

Ayrin : ഞമ്മള് കടക്കുമ്പോ ഇങ്ങനത്തെ drss ആണ് ഇടാ..

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now