🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 21 🌚🤍

531 70 12
                                    

അവരങ്ങനെ അമ്പലപ്പറമ്പിലേക്ക് നടന്നു...




Ayrin : ന്റെ പൊന്നു ഇക്കാ.. ഇങ്ങളെവ്ടക്കാ ഞമ്മളെ ഈ കോണ്ടൂവണ്??? ഞമ്മക്ക് നടന്ന് കാല് കടഞ്ഞു.. 🥵

Achu : കൊറച്ചു കൂടി ഒള്ളു... വേഗം നടക്ക്...

Ayrin : പറ്റൂല.... ഞമ്മക്ക് ഇനി ഒരടി നടക്കാള്ള ആവത്  ഇല്ല മൻസാ..

Achu : എടീ.. നോക്ക്.... ആ വളവ് കയിഞ്ഞ എത്തി..

Ayrin : മാണ്ടാന്ന് പറഞ്ഞാ മാണ്ട... കൊറേ നേരായി ഓന്റൊരു വളവ് 😡

Achu : നല്ല കുട്ടിയല്ലേ?? Mmm...

Ayrin : അല്ല... ഞമ്മളെ ഞമ്മടെ പൊരേൽക്ക് ആക്കി തരിൻ....

Achu : എടീ..

Ayrin : ആക്കിതെരാനാ ങ്ങളോട് പറഞ്ഞത്!!😡

Achu : എന്നാ നീ ചെല്ല്.....

Ayrin : Ehh!!

Achu : ഹാ.. ചെല്ല് പോയിക്കോ..

Ayrin : m.. ഇങ്ങൾക്കെന്താ ഞമ്മളൊന്ന് ആക്കിത്തന്നാ??

Achu : സൗകര്യം ഇല്ല... അപ്പളോ??

Ayrin : അച്ചുവേട്ടാ... 🥺

Achu : എന്തെ പോണില്ലേ?

Ayrin : ayss...

അവൾ ഒന്നും മിണ്ടാതെ  നടക്കാൻ തുടങ്ങി....

Ayrin :  aysss... ഏത്  തലേക്കാ ഇന്നേ ഈ കൊണ്ടോയ്ക്കണ്? ഇബടെ ഒന്നും കാണാനും പറ്റിനില്ലാലോ റബ്ബേ... ഒലക്ക...

Achu : 😂😂

______________________________________

Adam ഉം anu വും ഒന്നും മിണ്ടാതെ നടക്കുകയാണ്... Anu നേരത്തെ നടന്ന സംഭവം ആലോചിച്ചുകൊണ്ട് ഒരു കുഞ്ഞി പുഞ്ചിരി ചുണ്ടിൽ വെച്ചു നടക്കുന്നു... ആദമാണെങ്കിൽ എന്ത് പറയണം എന്ന് കരുതി  അവളുടെ കൂടെ നടന്ന് പോകുകയാണ്.....

Anu : Hmmm...

Adam അവളെ ഒന്ന് നോക്കി....

Anu : 😁

Adam : 🙄

Anu : നടന്ന് ക്ഷീണിച്ചോ??

Adam : oooh.. ഇല്ല ചേട്ടാ...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now