🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 51 🌚🤍

597 84 41
                                    

Anu : Etta🥺

Achu കണ്ണ് തുടച് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

Achu : എന്റെ... എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ ഉണ്ടെടീ...💔

Anu : ഏട്ടൻ എന്താ ayshummah നോട്‌ പറഞ്ഞത്??പാവം കരഞ്ഞിട്ടാ ഇവിടന്ന് പോയത്... 🥺

Achu : ഞാൻ.. ഞാൻ എന്താ anu ചെയ്യാ... കല്യാണം കഴിയാതെ ഒരു കുഞ്ഞ്... ഈ 2 വീട്ടുകാർ.... ഞങ്ങൾ എന്ത് ചെയ്യും anu... അവൾ...അവൾ പാവാ.. എന്റെ കുഞ്ഞിനെ... Aaah..

അവൻ പൊട്ടി പൊട്ടി കരയാൻ തുടങ്ങി...
Anu കണ്ണൊക്കെ തുടച്ചു അവനെ ചേർത്ത് പിടിച്ചു...

___________________________________

Adam : ഇവനെവിടെ.. ഇപ്പൊ വരാം ന്നും പറഞ്ഞു ആ അഹങ്കാരി കൊണ്ടോയതാണല്ലോ!!!! Hmm.. വരുയ്ക്കാരം... 😌

അവൻ പറമ്പിലുള്ള ഒരു മതിലിൽ കയറി ഇരുന്നു..

?? : ഇ...ഇക്കാക്ക!!!

Adam : Haa..































Adam : Ahaa

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Adam : Ahaa.. ആരാ ഇത് ayshummah യോ? എന്താണ് ഞമ്മടെ ബീവിക്ക്..?

Ayrin : ഞാൻ... ഞാൻ ഇവിടെ ഇക്കാക്ക ടെ അടുത് ഇരുന്നോട്ടെ?

Adam : അതെന്താപ്പോ അങ്ങാനോരു വർത്താനം??? 😂 വാ ഇവിടെ ഇരിക്ക്...

Ayrin ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആദമിന്റെ അടുത്തായി ഇരുന്നു...

Ayrin : ഹാ.. Mmm ഇക്കാക്ക ആരെ കാത്തിരിക്കാ?

Adam : ഞാനെ.. ആ anu achu വിനെ വിളിച്ചു കൊണ്ടുപോയിരുന്നു... എവടക്കന്നാവോ!! അവനെ കാത്തിരിക്കാ..

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now