അവരങ്ങനെ saaf ന്റെ റൂമിന്റെ door തുറന്നു...ആദം അകത്തേക്ക് കയറി ചുറ്റും നോക്കി...
Adam : എവിടെടാ അന്റെ ജിന്ന്?🙄
Saaf : അല്ല ഇക്കാക്ക.. അവുടെരുന്നു ( pointed to window )
Adam അവിടേക്ക് നടന്നു... ജനൽ തുറന്നു.. പുറത്തേക്ക് നോക്കി..
Adam : saafe ഇബാടൊന്നും ഇല്ലടാ...
Saaf : ഞാൻ അപ്പോ എന്താ കണ്ട്??
Adam : ആവോ 🤦🏻♀️
Saaf : ഒന്നുകൂടി നോക്ക് ഇങ്ങള്...
Adam : ഇല്ലടാ ഇബാടൊന്നും ഇല്ല... അനക്കെന്താ??
Saaf : ഞാൻ ഇക്കാക്ക ടെ അടുത്ത കിടക്കട്ടെ...
Adam : ന്റെ കൂടെ??
Saaf : Haann
Adam : ജ്ജ് ayzin ന്റെ അടുത്ത് പൊയ്ക്കോ
Saaf : ആ ചെക്കൻ ന്നെ ചവിട്ടും... 🥵
Adam : ooh.. ചവിട്ടതൊരു ആള്... ന്നു പോടാ..
Adam അവിടെ നിന്നും പുറത്തുറങ്ങി...അവന്റെ റൂമിലേക്ക് കയറി വാതിലടച്ചു...തിരിഞ്ഞതും..ജനലിന്റെ ഉള്ളിലൂടെ ആരോ അവനെ നോക്കുന്നു...
( ജനലിന്റെ ഉള്ളിലൂടെ നോക്കാന്ന് കേര്തൂടെ )
Adam : Ummmmaa!!!!
YOU ARE READING
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀
Fanfictionഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 perude story... 😁 Taekook aan main ship🐰❤️🐯 Pinne... Yoonmin🐣❤️🐱 Namjin 🐨❤️ 🦙 Sope 🦌❤️🐱 Pinne mattu kpop idols..... 🔥✨️