🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 10 🌚🤍

596 70 10
                                    

PUTHAN PURAKKAL

Rabiya : ആദമേ... ടാ.. ചെർക്കാ...നീക്കടാ...

Adam : ayss... ഒന്ന് പോ മ്മാ.... കൊറച്ചേരം കൂടി...

Rabiya : ന്ത്‌ കൊറച്ചേരം... മര്യാദക്ക് നീച്ചോ.. ല്ലെങ്കിൽ കൊടം കമ്ഴ്ത്തും ഞാൻ...

Adam : എന്താണ്???? നീച്ചു പോരെ....

Rabiya : Hmmm.... ഞ്ഞി കൊഞ്ചാതെ തായ്തക്ക് വാ....

Adam : Hmmm...

റാബിയ അവിടെ നിന്നും പോയി. ആദം മനമില്ല മനസ്സോടെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് പോവാൻ വേണ്ടി നിന്നപ്പോൾ ആരോ കോണി കയറി മേലോട്ട് വരുന്ന ശബ്ദം അവൻ കേട്ടു. അവൻ റൂമിൽ നിന്നും പുറത്തിറങ്ങി. അവൻ കോണിപ്പടിയിൽ നിന്നും ഇറങ്ങാൻ നേരം ആരോ മുകളിലേക്ക് കയറി വരുന്നു. കേറി വരുന്ന ആളെ കണ്ടതും അവൻ ഒരു നിമിഷം നോക്കി നിന്നു.

 കേറി വരുന്ന ആളെ കണ്ടതും അവൻ ഒരു നിമിഷം നോക്കി നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഡ്രെസ്സിൽ... 😁

ആ ഡ്രെസ്സിൽ ഈ മുഖം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഡ്രെസ്സിൽ ഈ മുഖം.. 💋മുല്ലപ്പൂവോക്കെ വെച്ച് മുടി യൊക്കെ ഒതുക്കിയ ഒരു സുന്ദരി കുട്ടി... ❤️

 ❤️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now