🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 33 🌚🤍

532 65 53
                                    

Anu : ശേ.. ശരിക്കും ആദിക്ക

Ayrin : ooh... ആ കണ്ണൊക്കെ ഒന്ന് തൊടച്ചാ...

അവൾ അനു വിന്റെ കണ്ണൊക്കെ തുടച്ചു കൊടുത്തു...

Anu : അത് വിട്.... ടീ..!

Ayrin : Aah.. ന്താ?

Anu : ആദിക്കാ വന്നോ?

Ayrin : ല്ല.. ആദിക്കാ പോയി..

അനു : eeh!!

Ayrin : എടീ മളെ... അവടെ അതാ മലപോലെ അന്റെ ആദിക്കാ വന്നക്കണ്... പോയി നോക്ക്..

പെട്ടന്ന് എന്തോ അനു വിന് ചിരി വന്നു.. അവൾ ചിരിച്ചു...

Ayrin : അയ്യോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Ayrin : അയ്യോ... ന്താപ്പോ ആ ചിരി...

Anu : 😁

Ayrin : ന്നാ വാ.. അനക്ക് കാണണ്ടേ ഓനെ? 😌

Anu : വേണ്ട..!

Ayrin : ehh!! അതെന്താ?

Anu : നീ ഇപ്പൊ പൊയ്ക്കോ.. ഞാൻ.. അല്ലെങ്കിൽ വേണ്ടാ..... എന്നെ തേടി ആദിക്ക ഇങ്ങോട്ട് വരട്ടെ 😌

Ayrin : അതെന്തിനാ?

Anu : വെറുതെ 😅...

Ayrin : അത് വേണോ?

Anu : ഹാന്ന്.... നീ ചെന്നോ

Ayrin : Hmmm...

അവൾ അവിടെ നിന്നും puthan purakkalilekk നടന്നു....

__________________________________

Adam കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി... കൂടെ basim ഉം..

Rabiya : റബ്ബേ....

അവൾ മുറ്റത്തേക്കിറങ്ങി ആദമിനെ കെട്ടിപ്പിടിച്ചു...

അവൾ മുറ്റത്തേക്കിറങ്ങി ആദമിനെ കെട്ടിപ്പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now