🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍

624 74 11
                                    

AT SHARJAH

ആദം അവളുടെ ഫോട്ടോ നോക്കി ഇരിക്കുകയാണ്....

Adam : എടോ...തനിക്കൊക്കെ എന്നെ ഓർമ ണ്ടോ..? അതോ മറന്നോ...? അന്ന് ഒരു വാക്ക് തന്നിട്ട് പോന്നതാ ഞാൻ. നീ എനിക്കും. എനിക്ക് ഉറപ്പാണ് നീ എന്നെ മറന്നിട്ടില്ലാന്ന്. കാത്തിരിക്കാണെന്ന്. ഞാൻ വെരും.... നിന്നെ എന്റെ ബീവി ആക്കാൻ വേണ്ടി. ഒരു പക്ഷെ നമ്മുടെ വീട്ടുകാർ ഇതിനു സമ്മതിച്ചില്ലെങ്കിൽ നീ എന്റെ കൂടെ ഇറങ്ങി വരില്ലേ... എനിക്ക് നീ ഇല്ലാതെ പറ്റില്ല പാത്തുവേ.... 🥺❤️

അവൻ അവളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അവിടേക്ക് PA കടന്നു വരുന്നത്...

PA : سيدي ،حان الوقت لبدء الجتماع

PA : സാർ, മീറ്റിംഗ് തുടങ്ങാൻ സമയം ആയി..

Adam : Ok, i will come..

PA left..

അവൻ ആ ഫോട്ടോ യിൽ ചുംബിച്ചു. എന്നിട്ട് ആ ഫോട്ടോ file ലിൽ വെച്ച് അവൻ അവന്റെ cabin ൽ നിന്നും പുറത്തിറങ്ങി.

_________________________

PUTHAN PURAKKAL

Saba അവിടെ ഇരുന്നു കരയുന്നു. അവളെ സമാധാനപ്പെടുത്തുന്ന baria ( jennie )

Baria : ന്റെ saba... ജ്ജെന്തിനാ ങ്ങനെ കരയ്ണ്. അന്നെ അറക്കാനൊന്നും അല്ലല്ലോ.. അന്റെ നിക്കാഹ് അല്ലെ...

 അന്റെ നിക്കാഹ് അല്ലെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Saba : അനക്കത് പറയാ... അന്റെത് അല്ലല്ലോ.. ഞമ്മളത് അല്ലെ... 🥺

Baria : അന്റെ കയിഞ്ഞാ ഞമ്മളത് ഒറപ്പാ...

Saba : നിക്ക് ഈ nikkah നോട് ഇഷ്ടല്ലാഞ്ഞിട്ടൊന്നും അല്ലാ.. ഇക്കാക്ക ക്ക് ഞമ്മളോട് മോഹബ്ബത്ത് ണ്ടാവോ..?

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now