🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 13 🌚🤍

551 65 12
                                    

PUTHAN PURAKKAL

Naseera ( beak): ഇത്താത്താ ചോറൊക്കെ ആയിലെ...??

Rabiya ( jin ): അല്ല മക്കളെ ങ്ങളാരെ ഈ സൽക്കരിച്ചണ് ആ കുരിപ്പത്തിനെ... 😡

Sameena (D. O ) : എത്രെ കുരിപ്പത്തി ആയാലും ഓള് ഞമ്മളെ നാത്തൂനല്ലേ ഇത്താത്ത...

Naseera : അതോണ്ടാണ് ഞമ്മള് ഒക്കെ ഈ പണിക്ക് നിക്കണ്...അല്ലെങ്കി ഞങ്ങൾണ്ടോ ഇങ്ങനൊക്കെ ചെയ്യണ്

Rabiya : ഇങ്ങള് എന്ത് വാണേലും കാട്ടിക്കോളീം... ഞമ്മക്കൊരു കോയപോം ഇല്ല..എന്തായാലും ഈ Rabiya ടെ കയ്യിൽന്ന് ഒരു തുള്ളി വള്ളം ഓൾക്ക് കിട്ടൂല...

Sameena : ഇത്താത്ത ഓള് എന്തേലും കാട്ടിയ ഞങ്ങൾ ഇങ്ങളൊപ്പം ണ്ടാവും....

Naseera : അതന്നെ.. ഓളെ ചിറി നോക്കി 4 വർത്താനം ഞമ്മക്ക് പറയണം

Rabiya : ഓളും ഓളൊരു നെലകാട്ടി കുരിപ്പതിം 😡

Naseera : ആദിമോൻ അല്ലെ ഓളെ കോണ്ട്രൻ പൊയ്ക്കണ്??

Sameena : ഹാ

Rabiya : റബ്ബേ... ഞമ്മടെ കുട്ടിനെ വാക്കി വെച്ചാ മതിയാർന്നു... ആ ലെച്ചണം കേട്ടോൾ...

Naseera : എല്ലാരേടത്തും വേവും പോലെ അദിമോന്റെ എട്ത്ത് ഓളെ പരിപ്പ് വേവൂല...

Sameena : അതും അല്ല... ഒന്റോപ്പം പോയത് ഞമ്മടെ achu ആ... 😂

Naseera : ഓളെ വള്ളം കുടി മുട്ടീട്ട്ണ്ടാവും... 😂

Rabiya : അത്രേ എള്പ്പൊന്നും ഓളെ വള്ളം കുടി മുട്ടൂല nasiyee.... അയ്ൻ ഞാൻ തന്നെ വാണം...

Naseera : ഓളോന്ന് ങ്ങട്ട് വന്നോട്ടെ...

Few minutes leter😌

കി.. കി....

Naseera : ഇത്താത്താ.. വന്നു.. ഓള് വന്നു..

Rabiya : ങ്ങട്ട് നിന്നാ ഞാൻമ്മളൊന്ന് കാണട്ടെ..

Sameena : ayy.. എവടക്കാ ഇത്താത്ത... ഞമ്മള് ഓളെ പോയി കണ്ടാ ഓളെന്താ കേരതാ.. ഓൾക്ക് ജാകൂടെ ചെയ്‌യുള്ളു....

Rabiya : അയ്ൻ ആര് ഓളെ കാണാൻ പോണു. ഞമ്മള് ഇവടെ ഇരിക്കാ... 🥱

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now