🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 18 🌚🤍

520 63 7
                                    

PUTHAN PURAKKAL

Anu അവിടെ കാര്യമായി ആരോ തിരയുകയാണ്....

Anu : aysss.. എവിടെ പോയി കിടക്കാ ഈ കുരങ്ങൻ...അമ്പലത്തിൽ എനിക്കണോ പോകണ്ടത്.. അതോ അവനോ... ഇനി മുറിയിൽ ഉണ്ടാകോ?? പോയി നോക്കണോ?? ഓഹ്.... ഈ ayshummah എന്താ വരാത്തെ??

അവൾ ഓരോ റൂമിലായി ആദമിനെ നോക്കാൻ തുടങ്ങി...

Sameeena : എന്താ അനുവേ... ജ്ജരെ തെരെണ്??

Anu തിരിഞ്ഞു നോക്കി..

Anu : അത്.. അത് ആദിക്കാ...

Sameena : ഹാ.. ഓനോ... ഓനെ Hamda വിളിച്ചോടൂയിന്നു... പോയൊക്കെ...

Anu : ooh.. അവരെവിടെ..?

Sameena : മോളില് ണ്ടാവും...

Anu : Hh

Sameena : അല്ല, അനുവേ ജ്ജാ  ayrin നെ കണ്ടക്കണോ??

Anu : അ.. അവൾ എന്റെ വീട്ടിലുണ്ട് ഇത്താത്താ...

Sameena : hh... ന്നാ കൊയപ്പല്ല

അവരങ്ങനെ അവിടെ നിന്നും പോയി.

Anu : Hummm... ഒരു കൊമ്ദാ... ആദിക്കാ എന്തിനാ അവളോപ്പം പോണു..aysss.. എനിക്കൊന്നും വയ്യ പോയി നോക്കാൻ.. എന്നാലും, പോവല്ലേ..

അവൾ പടികൾ കയറി മുകളിലേക്ക് പോയി...

_________________________________

Hamdha ആദമിന്റെ അടുത്ത് നിൽക്കുന്നു. ആദം ആണെങ്കിൽ നിക്കണോ പോണോ എന്നുള്ള അവസ്ഥയിലും. Hamdha ആദമിനെ നോക്കി നിന്നു..

Hamdha : ആദിക്കാ... ഞമ്മള് ഇബടെ ഒന്നും കണ്ടീട്ടില്ല.. ങ്ങൾ ഞമ്മളെ ഒന്ന് കോണ്ടൂവോ??

Adam : ഉപ്പാപ്പ ടൊപ്പം പോയിക്കോ.. നിക്ക് വേറെ പണി ണ്ട്...

അവൻ പോവാനായി തിരിഞ്ഞു.

Hamdha : ആദിക്കാ... അവൾ അവന്റെ കയ്യിൽ പിടിച്ചു.
അവൻ അവളുടെ മുഖത്തേക്ക് നോക്കി...

Adam : എന്താ...? 🤨

Hamdha : അത് ആദിക്കാ...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now