ഹൃദയതന്ത്രികൾ -part 2🔥

1.1K 169 182
                                    

പിള്ളേരെ ഞാൻ പിന്നേം വന്നു അപ്പോ ന്താന് വെച്ചാ... ഏഹ് എന്ത് വെക്കാൻ 😬ശ്യോ ബാ സ്റ്റോറിയിൽ പോകാം.....

Serious mode on 🔥

💜💜💜💜💜💜💜💜💜💜💜💜💜💜💜

അദ്രി ഇല്ല എന്ന് ആരോഹിയെ നോക്കി തലയാട്ടി..

ആരോഹി :എന്റെ ദീ ദീ ഈ നില്കുന്നത് എവിടെ ആണെന്ന് അറിയുവോ? ഇന്റർനാഷണൽ famous കമ്പനി ആയ ഹൈബേ കമ്പനിയുടെ.. നൂറു കണക്കിന് ബംഗ്ലാവുകളിൽ ഒന്നിൽ ആണ്...

അദ്രി പതിയെ ഹൈബേ * എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു.. അതെ ആ പേര് തന്നെ.. പ്രസിദ്ധമായ ഒരുപാട് കലാകാരന്മാരെയും, ഫിലിം സ്റ്റാർസിനെയും വളർത്തിയെടുക്കുന്ന കമ്പനി.... കോടിക്കണക്കിനു രൂപയാണ് അവരുടെ ഒരു മാസത്തെ profit.. കോളേജിൽ പണ്ട് തന്റെ കൂട്ടുകാരികൾ പറയുന്നത് അവൾ ആലോചിച്ചു...

അവളുടെ നീലകണ്ണുകൾ അത്ഭുതത്തോടെയും, ആശ്ചര്യത്തോടെയും പുറത്തേക്ക് വന്നു...

അവളുടെ നീലകണ്ണുകൾ അത്ഭുതത്തോടെയും, ആശ്ചര്യത്തോടെയും പുറത്തേക്ക് വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മുംബൈയിൽ ഉള്ള ഹൈബേ കമ്പനിയുടെ ഒരുപാട് ബംഗ്ലാവുകളിൽ ഒന്നാണിത്... ഇത്പോലെ ഒരുപാട് mansions പല രാജ്യങ്ങളിൽ ആയി അവർക്കുണ്ട്.. ഒറ്റവാക്കിൽ പറഞ്ഞാൽ കോടിപതികൾ ആണിവർ...

ദീക് എന്റെ ഭർത്താവിനെ അറിയുവോ? ആരോഹി ചോദിച്ചു..

അദ്രി ഇല്ല എന്ന് തലയാട്ടി..

ആഹാ എണീറ്റോ?
അദ്രിയും, ആരോഹിയും ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി...

മുയൽപ്പല്ലു കാണിച്ചു കൊണ്ട് ചിരിച്ചു നിൽക്കുന്ന ഒരു യുവാവ്..25ഒക്കെ പ്രായം തോന്നികും..

25ഒക്കെ പ്രായം തോന്നികും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഹൃദയതന്ത്രികൾ...Where stories live. Discover now