ഹൃദയതന്ത്രികൾ -പാർട്ട്‌ 3🔥

1.1K 174 149
                                    

പിള്ളേരെ ഞാൻ വന്നൂട്ടോ 🙈അപ്പോ എന്താണെന്ന് വെച്ചാ നിക്ക് ഉള്ള വോട്ടും കമന്റും വന്നോട്ടെ 😌പോന്നോട്ടെ 😌...ശ്യോ സീരിയസ് ആവു സീരിയസ് ആവൂ 🙈🙈.... 🔥

💜💜💜💜💜💜💜💜💜💜💜💜💜💜💜

പിറ്റേന്ന് കാലത്തെ അദ്രി ഉണർന്നിരുന്നു..
രൂഹി കാലത്തെ അദ്രിക്കായി നൽകിയ ഡ്രെസ്സുകളിൽ ഏറ്റവും സിമ്പിൾ ആയ ഒരു ദാവണി എടുത്തു കൊണ്ട് അവൾ കുളിക്കാൻ ആയി കേറി ... ബാത്‌റൂമിൽ കേറി ന്താ ചെയ്യണ്ടേ എന്ന് പോലും അറിയില്ലാരുന്നു, അത്രയും വലിയ ഒരു ബാത്റൂം...

 ബാത്‌റൂമിൽ കേറി ന്താ ചെയ്യണ്ടേ എന്ന് പോലും അറിയില്ലാരുന്നു, അത്രയും വലിയ ഒരു ബാത്റൂം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്തൊക്കെയോ ചെയ്തു കൊണ്ടവൾ
കുളിച്ചിറങ്ങി. നീളമുള്ള മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്.. മുടിയൊന്ന് ഇഴയിട്ട് മേടഞ്ഞിട്ടു കൊണ്ടവൾ അവിടെ നിന്നും ഇറങ്ങി.. അവളുടെ മുഖത്തിനു ഒന്നൂടെ ഭംഗി കൂടിയോ?

(ഇത് ന്റെ അദ്രി ആണ് അദ്രിനന്ദിനി 🔥അദ്രിയെ ഇനി നിങ്ങൾ ഇങ്ങനെ മാത്രെ കാണാൻ പാടു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(ഇത് ന്റെ അദ്രി ആണ് അദ്രിനന്ദിനി 🔥അദ്രിയെ ഇനി നിങ്ങൾ ഇങ്ങനെ മാത്രെ കാണാൻ പാടു..നീലകണ്ണുകളും, നുണക്കുഴികളും ഉള്ള എന്റെ അദ്രി 🔥💜)

അപ്പോളേക്കും രൂഹി വന്നിരുന്നു.. ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അഥർവിന് അവളടുത്ത് വേണം എപ്പോളും.. പക്ഷെ എത്ര വലിയ ആളുകൾ ആയാലും ജോലി ചെയ്യണം എന്നാണ് രൂഹിയുടെ തീരുമാനം, ഇടക്ക് അവനോട് വാശി പിടിച്ചു അവൾ അവരുടെ ഹോസ്പിറ്റലിലേക്ക് പോകാറുണ്ട്. റൂഹിക്ക് തന്റെ പ്രൊഫഷൻ ഒത്തിരി ഇഷ്ടമാണ്..

ഹൃദയതന്ത്രികൾ...Where stories live. Discover now