ഹൃദയതന്ത്രികൾ -part 14🔥

878 173 539
                                    

പിള്ളേരെ 😌ഞാൻ വന്നു കേട്ടോ 🙈...
ഈശോയെ ആ നാണം ഇല്ലാത്തവരുടെ ഫോൺ പൊട്ടിപോകട്ടെ... നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കൂലടി 😌

ഇപ്പൊ ഒരു ആശ്വാസം ഉണ്ട് 😌... എന്റെ frustration ഇങ്ങനെ എങ്കിലും ഞാൻ തീർക്കട്ടെ 😌

വാ തുടങ്ങാം..... ചലോ.... 💜

ടച്ച്‌ വിട്ടു പോയവർ കഴിഞ്ഞ part ഒന്നൂടെ വായിച്ചു ഈ part വായിക്കുക കേട്ടോ... എന്നാലേ ഓളം കിട്ടു 💜

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ഹൈബേ മാൻഷൻ...

എല്ലാവരും ശാന്തമായി ഉറങ്ങുകയാണ്..

മൃത്യുഞ്ജയ് പതിയെ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു...

ആ നടത്തം അദ്രിയുടെ അരികിലാണ് അവസാനിച്ചത്..

ശാന്തമായി ഉറങ്ങുകയാണവൾ.. നീളമുള്ള മുടിയിഴകൾ മുഖത്തേക്ക് നീങ്ങികിടക്കുന്നുണ്ട്, മുഖം മറയും വിധത്തിൽ...

മൃത്യുഞ്ജയ് തന്റെ കയ്യിൽ ഉണ്ടായിരുന്ന മാസ്ക് shield എടുത്ത് തന്റെ മുഖത്തു വെച്ചു...

ശേഷം മറുകയ്യിൽ കരുതിയിരുന്ന spray ബോട്ടിൽ എടുത്തുകൊണ്ടു അദ്രിയുടെ ചുറ്റും സ്പ്രേ ചെയ്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ശേഷം മറുകയ്യിൽ കരുതിയിരുന്ന spray ബോട്ടിൽ എടുത്തുകൊണ്ടു അദ്രിയുടെ ചുറ്റും സ്പ്രേ ചെയ്തു..

അദ്രി ഒന്നൂടെ ഞെരുങ്ങി കിടന്നു...

മൃത്യുഞ്ജയ് പതിയെ അവളെ വാരിയെടുത്തു തന്റെ നെഞ്ചോട് ചേർത്തു... അവളൊന്നു കൂടി അവന്റെ ശരീരത്തിൽ നിന്നും വമിക്കുന്ന ചൂടിനായി കുറുകി അവനിലോട്ട് ചേർന്നു കിടന്നു...

പതിയെ അദ്രിയെയും കൊണ്ട് അവൻ മുകളിലേക്ക് കയറി..

റൂമിൽ എത്തിയ ശേഷം അദ്രിയെ തന്റെ ബെഡിലേക്ക് കിടത്തി...

ഹൃദയതന്ത്രികൾ...Where stories live. Discover now