ഹൃദയതന്ത്രികൾ -part 13🔥

947 172 702
                                    

അലോ ഗൂയ്‌സ്.... പിള്ളേരെ ഞാൻ പിന്നേം വന്നു.....

ഇന്ന് പ്രാകണ്ടാ ല്ലേ?🤣പറഞ്ഞു പറഞ്ഞു നിക്ക് നാണം ഇല്ലാതെ ആയി....
ബാ നേരെ പോകാം.... സീരിയസ് mode 😌on ആക്കിക്കോ 🔥..

💜💜💜💜💜💜💜💜💜💜💜💜💜💜💜

മൃത്യുഞ്ജയ് ആരോടോ ഫോണിൽ സംസാരിക്കുകയാണ്....

Edwin അവരെ രണ്ടു പേരെയും പറഞ്ഞയച്ചോ?. കേരളത്തിലാണോ ഇപ്പൊ അവർ?... Okey ഞാൻ പറയുമ്പോ എത്തിയ മതി എന്ന് പറയണം... എല്ലാം റെഡി അല്ലെ? ആഹ് okey... എന്തെങ്കിലും ഉണ്ടേൽ വിളിച്ച മതി...

അത്രയും പറഞ്ഞവൻ ആ കോൾ കട്ട്‌ ചെയ്തു....

ഫോൺ ബെഡിൽ ഇട്ട് കൊണ്ട്... അവൻ ആ വലിയ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു....

 അവൻ ആ വലിയ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


തന്റെ രൂപത്തെ ഒന്ന് നോക്കി.... കഴുത്തിൽ നെഞ്ചിനോട് ചേർന്നു കിടക്കുന്ന ആ ഒറ്റരുദ്രാക്ഷം.... ശ്രദ്ധ അതിലേക്കായി....

ഒന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് അവൻ ടേബിളിൽ ഇരിക്കുന്ന ഒരു ചെറിയ ചെപ്പ് എടുത്തു...

ഒന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് അവൻ ടേബിളിൽ ഇരിക്കുന്ന ഒരു ചെറിയ ചെപ്പ് എടുത്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ആ ചെപ്പെടുത്തു കൊണ്ട് അവൻ റൂമിനു പുറത്തേക് നടന്നു...

ആ നടത്തം നിന്നത് അദ്രിയുടെ ദുപ്പട്ട കത്തിച്ചിടത്തു ആണു...

ഹൃദയതന്ത്രികൾ...Where stories live. Discover now