ഹൃദയതന്ത്രികൾ -part 21🔥

1K 182 806
                                    

ആം പിള്ളേരെ ഞാൻ വന്നേ.....💜

കുറച്ചു നാളുകളായി എന്നെ ഒരു വിഷയം അലട്ടുന്നുണ്ട്.... U know....ഒരുത്തി വന്നു നൈസ് ആയിട്ട് എന്റെ story dialouges കോപ്പി അടിച്ചോണ്ട് പോകുന്നുണ്ട്....എന്റെ സ്റ്റോറിയിൽ അവളുടെ കമന്റ്, vote കണ്ടത് കൊണ്ട് ഞാൻ അത് കാര്യം ആക്കിയില്ല...എന്റെ ദേവദക്ഷയിൽ അവളെ ഞാൻ പണ്ടേ നോട്ടം ഇട്ടതാ 🤣പിന്നെ പിന്നെ അവളുടെ vote ഇടക്കിടക് എന്റെ do i love u.. ഇൽ വരാൻ തുടങ്ങി...അവിടെന്ന് നീ എന്റെ ഹൃദയതന്ത്രികളിലേക്ക് കേറി,May be അടിച്ചോണ്ട് പോകാൻ വരണ ടൈമിൽ കൈ തട്ടി പോകുന്നത് ആയിരിക്കാം.... ഞാൻ തല പുകച്ചു കഷ്ടപ്പെട്ട് ഉണ്ടാക്കി എടുക്കുന്ന ഡയലോഗുകൾ അവളുടെ സ്റ്റോറിയിൽ പച്ചയായിട്ട് ഞാൻ കണ്ടു... ആദ്യം കാര്യം ആക്കിയില്ലാ.. But ഇപ്പൊ ഞാൻ അത് സീരിയസ് ആയിട്ട് എടുത്തേ....
പൊന്നു മോളെ...ഈ സൈക്കോക്ക് പത്തിരുപത്തിനാല് വയസ് ആയി... നിന്നെ പോലുള്ള ഉടായിപ്പുകളെ ഞാൻ കൊറേ കണ്ടിട്ടുണ്ട്... നിന്റെ accnt ഞാൻ ബ്ലോക്ക്‌ ആക്കി വെച്ചിട്ടുണ്ട്... പിന്നെ എന്റെ story തപ്പി പെറുക്കാൻ വേണ്ടി നീ വേറെ ഒരു അക്കൗണ്ടിൽ വരുമായിരിക്കും...എനിക്കറിയാം... ഞാൻ എല്ലാം മുൻ കൂട്ടി കണ്ടിട്ടുണ്ടേ...നിന്റെ ഐഡി നോക്കാൻ എനിക്ക് വേറെ ഒരു ഐഡി ഉണ്ട് കുട്ട്യേ 🤣.... ഒന്നുല്ലേലും രുദ്രദേവിന്റെ /അഗസ്ത്യയുടെ /മൃത്യുഞ്ജയുടെ ഓണർ അല്ലെ ഞാൻ😌ആ ഞാൻ ഇതൊന്നും ചെയ്തില്ലേൽ അത്ഭുതം ഉള്ളൂ... പിന്നെ എന്റെ story dialouge, ന്റെ story theme നിന്റെൽ കണ്ട നിന്നെ മൊത്തം ആയും പൂട്ടാൻ എനിക്ക് അറിയാം കേട്ടോ😌....

ഇന്ത്യൻ കോപ്പിറൈറ്റ് act 1957 section 45 പ്രകാരം ഒരാളുടെ സൃഷ്ട്ടി അനുവാദം ഇല്ലാതെ എടുത്തോണ്ട് പോകുകയോ /വളച്ചു ഒടിക്കുകയോ ചെയ്താൽ ആറുമാസം വരെ ഉള്ളിൽ കിടക്കാം, പിന്നെ 50000 രൂപ പിഴ... അത് 1 lakh വരെ പോകും..... നിനക്കും വീട്ടുകാർക്കും ഇതൊക്കെ സഹിക്കാൻ പറ്റുന്നുണ്ടോ എങ്കിൽ ധൈര്യം ആയി നീ കോപ്പി അടിച്ചോ 😌... എന്റെ എഴുത്തുകൾ എന്റേത് മാത്രം ആണ്...എഴുതാൻ ശ്രമിക്കാം പക്ഷെ മറ്റൊരാളുടെ എടുക്കുന്നത് തെറ്റ് ആണു മോളൂസേ....അതുകൊണ്ട് ദേ ഈ വഴി വരുമ്പോ ഒന്ന് സൂക്ഷിച്ചോണം.... ഞാൻ psycho ആണെന്ന് ചുമ്മാ പറഞ്ഞു നടക്കുന്നതല്ല കേട്ടോ.....

ഹൃദയതന്ത്രികൾ...Where stories live. Discover now