ഹൃദയതന്ത്രികൾ -part 6🔥

1K 175 352
                                    

പിള്ളേരെ ഞാൻ വന്നൂട്ടോ 🙈.... ആഹ് ഒരു കാര്യം... എന്റെ പിള്ളേരെ അല്ലാട്ടോ 😇😇💜... ഈ നിശബ്ദരായി വയ്ച്ചു പോകണ ടീംസ് ഇവിടെ വരണം എന്നില്ല കേട്ടോ.... ഞാൻ അത്രേം കഷ്ടപ്പെട്ട് തല പുകച്ചു എഴുതന്നതാണ് എന്റെ സ്റ്റോറി... അതുപോലെ തന്നെ ഇവിടത്തെ ഓരോ എഴുത്തുകാരും 😌... Sply മലയാളം എഴുതി ഇടുന്ന എന്നെ പോലെ ഉള്ളവർക്ക് നല്ല കഷ്ടപ്പടാണ്.. ചക്ക എന്ന് എഴുതിയ മാങ്ങ എന്നാ വരാ... എന്നിട്ടും നിങ്ങൾക്ക് ആ ഫീൽ കിട്ടാൻ വേണ്ടിയാണു ഞാൻ നമ്മുടെ ഭാഷയിൽ ടൈപ്പ് ചെയ്ത് ഇടണത്... അതിങ്ങനെ  ഒരു നാണം ഇല്ലാതെ വന്നു വായിച്ചു പോകാൻ നിങ്ങൾക്ക് നല്ല തൊലിക്കട്ടി ആണുട്ടോ.... 😌സത്യം....crying in Gucci 😌

     Gundooch/kochoos/parumma /mariyamma /dilbar/namjoonstinycrab💜/jinchoonie/diduseemybag/keerthioli123/achusebastian/moonchildjoonie/anmariageorge/sujimombn32/adhwika/sreyam174/bangtankookiex20 നിങ്ങളെ അല്ലാട്ടോ എന്റെ പിള്ളേരെ 🔥.. Ur my backbones💜...പിന്നെ കമന്റ് ഇല്ലേലും voting എങ്കിലും ചെയ്യണ എന്റെ💜 കുഞ്ഞുങ്ങൾ.....💜

അപ്പോ തുടങ്ങിയാലോ.....

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എല്ലാം മറ്റൊരാൾ കാണുന്നുണ്ടായിരുന്നു... ആ കറുത്ത കണ്ണുകൾ അവളുടെ നുണക്കുഴികളിലേക്ക് നോക്കി നിന്നു കൊലചിരിയോടെ...

സന്ധ്യ മയങ്ങി ഇരുട്ട് പകർന്നിരിക്കുന്നു..

അഥർവ് റൂഹിയേ എടുത്തു കൊണ്ട് നടക്കുന്നുണ്ട്... അവനെപ്പോഴും കുഞ്ഞു ആണവൾ... അവന്റെ കയ്യിൽ കിടന്ന് അഥർവിന്റെ മൂക്കും, മുടിയും കുട്ടികളെ പോലെ വലിച്ചു കൊണ്ട് ഇരിക്കുകയാവണവൾ..

 അവന്റെ കയ്യിൽ കിടന്ന് അഥർവിന്റെ മൂക്കും, മുടിയും കുട്ടികളെ പോലെ വലിച്ചു കൊണ്ട് ഇരിക്കുകയാവണവൾ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


കുറച്ചു കഴിഞ്ഞപ്പോൾ അനക്കം ഒന്നും ഇല്ലായിരുന്നു... നിഷ്കളങ്കതയോടെ അവന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന റൂഹിയേ നോക്കി അവനൊന്നു ചിരിച്ചു.. പതിയെ ബെഡിൽ കിടത്തി...അവളുടെ നെറ്റിയിൽ ഒന്ന് ഉമ്മവെച്ചു കൊണ്ടവൻ അവളുടെ അടുത്തായി കിടന്നു..., പതിയെ അവനും ഉറക്കത്തിലേക്ക് മയങ്ങി വീണു...

ഹൃദയതന്ത്രികൾ...Where stories live. Discover now