ഹൃദയതന്ത്രികൾ -part 11🔥

1.2K 181 727
                                    

പിള്ളേരെ എന്റെ കുഞ്ഞു സ്റ്റോറി ഇവിടെ വന്നിട്ട് ഇന്നേക്ക് ഒരു മാസം തികയുവാ ട്ടോ 🙈.... One month 👉🏻👈🏻🔥💜

തുടങ്ങാം..... പിന്നെ വെറുതെ വന്നു വായിച്ചു പോകണവരുടെ ഫോൺ വെള്ളത്തിൽ വീഴും 🔥സത്യം 👉🏻👈🏻...
എന്നോടാ കളി 😌😎....

💜💜💜💜💜💜💜💜💜💜💜💜💜💜💜

ഞാൻ അദ്രിമോളെ കൊണ്ട് പോയ്കോളാം... നാട്ടിലിപ്പോ ദത്തനെ കാണുന്നില്ല... പിന്നെ നിയമം ഒക്കെ ഇല്ലേ.... അതെങ്ങനാ നിയമം പാലിക്കേണ്ടവർ വരെ അവന്റെ കൂടെയ.... മാധവൻ പറഞ്ഞു..

ഹാ... എന്തായാലും മോളെ ഞാൻ കൊണ്ടുപൊക്കോളാം... ഞാൻ നോക്കിക്കോളാം അവളെ...

I want her 🔥

മാധവനും, റൂഹിയും അഥർവും ഞെട്ടി ആ ശബ്ദം കേട്ടിടത്തേക്ക് നോക്കി....

മാധവനും, റൂഹിയും അഥർവും ഞെട്ടി ആ ശബ്ദം കേട്ടിടത്തേക്ക് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സ്റ്റേയർകേസ് ഇറങ്ങി വരുന്ന മൃത്യുഞ്ജയ്..

I want her..... എനിക്കവളെ വേണം.... എന്റേത് മാത്രമായി.... നന്ദ മൃത്യുഞ്ജയിന്റെതാണ്... 🔥

രൂഹി മനസിൽ ചിരിച്ചു... കാരണം ഇതായിരുന്നു തുടക്കത്തിലേ അവളുടെ ആഗ്രഹവും... അവൾ ദൈവത്തോട് നന്ദി പറഞ്ഞു...

അഥർവ് തന്റെ ഭയ്യാ പറഞ്ഞത് കേട്ട് അത്ഭുതപെട്ട് ഇരിക്കുവാണ്...

മോനെ.... അത്...

എന്തോ പറയാൻ വന്ന മാധവനെ തടഞ്ഞു കൊണ്ട് മൃത്യുഞ്ജയ് പറഞ്ഞു.

🔥ഞാൻ അനുവാദം ഒന്നും ചോദിക്കുന്നില്ല... എനിക്കവളെ വേണം എന്ന് പറഞ്ഞ ഞാൻ എടുത്തിരിക്കും... 🔥

ശാന്തമായി ആണെങ്കിലും ഉറച്ച വാക്കുകളായിരുന്നു അവനിൽ നിന്നും പൊട്ടിപുറപ്പെട്ടത്...

അതും പറഞ്ഞു കൊണ്ടവൻ ആരെയും നോക്കാതെ മുകളിലേക്ക് കയറി പോയി...

ഹൃദയതന്ത്രികൾ...Where stories live. Discover now