🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 22 🌚🤍

520 73 24
                                    

Anu : എന്ത് ഭoഗി അല്ലെ ആദിക്കാ ഇതൊക്കെ കാണാൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anu : എന്ത് ഭoഗി അല്ലെ ആദിക്കാ ഇതൊക്കെ കാണാൻ... 🤩

Adam അവളെ ഒന്ന് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Adam അവളെ ഒന്ന് നോക്കി.... അവൾ എല്ലാം ആസ്വദിച്ചു കാണുകയാണ് ഒരു പിഞ്ചു കുഞ്ഞിനെ പോലെ.......

Adam : എന്നാ നീ ഇവിടെ നിന്നോ... ഞാൻ achu നെ പോയി നോക്കട്ടെ...

Anu : എന്നാൽ ഞാനും ഉണ്ട്.. 😁

Adam : അതെന്തിനാ?

Anu : ഞാൻ ഇവിടെ എങ്ങനെ തനിയെ നില്ക്കാ?? എനിക്ക് പേടിയാവില്ലേ?

Adam : ശെരിക്കും നിനക്കെന്താ പ്രശ്നം?

Anu : 😁

Adam : ഇത് വലിയ ശല്യം ആയല്ലോ 🤦🏻‍♀️

Anu : ഞാൻ നിന്നെ കൊണ്ടേ പോകൂ.. മോനെ😎

(Ahmm.. Ahmm.. 👀  ok, back to the story 😁 )

Adam : 🙄 (🤩)

Anu : വാ ആദിക്ക

അവൾ  അവന്റെ കൈപിടിച്ചു നടന്നു....

_____________________________

Ayrin :............

Achu : 👀

Ayrin :..........

Achu : നീ എന്താ ഒന്നും മിണ്ടാത്തെ?

Ayrin :.........

Achu : എടീ

Ayrin : ഒന്ന് നടക്കണ്ടോ? 🤬

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now