🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 26 🌚🤍

553 71 30
                                    

Ayrin : എന്താ ഇങ്ങളെ ഉദ്ദേസം?

Achu : എന്ത്??

Ayrin : കുടിച്ചു കൂതാടി വന്നക്കാ... ഉസ്റും പുളിം ഇണ്ടോ ഇങ്ങക്ക്..? Eh!!

Achu : എടീ.. കുറച്ചേ കുടിച്ചോളൂ...over ആയിട്ടില്ല..

Ayrin : eyy!! ഇല്ല.. Over ആയിട്ടില്ല..

അവൾക് സങ്കടം വന്നു...

Achu : എടീ..

Ayrin :.......

Achu : എടീ...

Ayrin :.........

Achu : Ayshummmaaahhhh!!!!

Ayrin : ayss... പത്ക്കെ

 പത്ക്കെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവളവന്റെ വായ കയ്കൊണ്ട് പൊത്തിപിടിച്ചു.. ചുറ്റും നോക്കി...

അവൻ അവളെ തന്നെ നോക്കി നിന്നു.. അവളുടെ പേടിച്ചിരുണ്ട മുഖം..... പേടി കാരണം അവൾ അവളുടെ കുഞ്ഞിചുണ്ടുകൾ കടിക്കുന്നുണ്ടായിരുന്നു....

വഴിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.. എന്ന് ഉറപ്പാക്കി അവൻ അവന്റെ 2 കൈ കൊണ്ടും അവളുടെ waist പിടിച്ച് അവനിലേക്ക് അടുപ്പിച്ചു...അവൾ പെട്ടന്ന് അവന്റെ മുഖത്തേക്ക് നോക്കി...

Ayrin : അച്ചുവേട്ടാ...

Achu : Hmmm..

Ayrin : എന്താ ഈ കാട്ട്ണ്??

Achu : hmm..

Ayrin : Ehh!!

Achu : ( കയ്യ് എടുക്കാൻ വേണ്ടി കാണിക്കുന്നു )

Ayrin : ഇല്ല മോനെ.. ഞമ്മള് ഇടക്കൂല.. ഇടത്താൽ സെരിയാവൂലാ 😌

Achu : Hmmmm

Ayrin : ഇടക്കൂലാ 🤣

Achu :.........

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now