🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 30 🌚🤍

574 73 74
                                    

കുറച്ച് ദിവസങ്ങൾക്ക് ശേഷം.....



Adam : പോയിട്ട് വരാം...

Anu അവന്റെ മുഖത്തേക്ക് അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളാൽ നോക്കി....



Anu അവന്റെ മുഖത്തേക്ക് അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളാൽ നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Adam : എന്തിനാടാ കരയണേ? 💔

അവൻ അവളെ ചേർത്തുപിടിക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് വന്നു...

Anu : വേണ്ടാ.. പ്പോ എന്റെടത് വരണ്ടാ... പോയിക്കോ എവിടെച്ചാ... നിക്ക് കാണണ്ടാ...😖

Adam : പാത്തൂ.. ടീ എന്തിനാടീ... ഞാൻ.. ഞാൻ പോയ കൊറച്ചു നാൾ കഴിഞ്ഞാൽ വരൂലേ.. പിന്നെന്താ?

Anu : അത് വരെ ഞാനില്ലാതെ പറ്റുവോ നിങ്ങൾക്ക്?? Ehh!! പറയ്.. പറ്റുവോ??

Adam ഒന്നും മിണ്ടിയില്ല... അവൻ തല താഴ്ത്തി പിടിച്ചു... അവന് അവൾ ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു.... അവന്റെ മനസ്സ് തകരുന്നത് പോലെ തോന്നി...എന്തോ തന്നിൽ നിന്ന് പിടിച്ചു പറിക്കുന്ന പോലെ.....അവൻ ശ്വാസം മുട്ടുന്ന പോലെ തോന്നി....

അവൻ അവളെ പിടിച്ച് അവനോട് അടുപ്പിച്ചു....അവൾ അവന്റെ നെഞ്ചിൽ തലവെച്ചു കരഞ്ഞു....

അവസാനം അവൾ ക്ഷീണിച്ചു.. അവന്റെ നെഞ്ചിൽ നിന്നും എണീറ്റു...അവന്റെ മുഖത്തേക്ക് നോക്കി....തന്റെ പോലെ തന്നെ അവന്റെ മുഖവും കരഞ്ഞുകലങ്ങിയിരുന്നു....
അത് കണ്ടപ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു...

Anu : ഇക്കാ...

Adam : Hmmm

Anu : എന്തിനാ കരയണേ....

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now