🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 46 🌚🤍

564 54 21
                                    

Ayzin ബെഡിൽ fan ലേക്കും നോക്കി കിടക്കാ... അവൻ എന്തൊക്കെയോ ആലോചിച്ചു... പതിയെ കണ്ണ് അടച്ചു....

























?? : AYZIKKKKAAAAAAAAA😆

?? : AYZIKKKKAAAAAAAAA😆

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.






അവൻ പെട്ടന്ന് ബെഡിൽ നിന്നും എഴുന്നേറ്റ് ശ്വാസം വലിച്ചു വിട്ടു... അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി...

 അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആ വിളി അവന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു... 💗🙂

അവൻ എണീറ്റ് ജനാലയുടെ അടുത്തേക്ക് നടന്നു.... അവളെ കണ്ടതും അടുത്തതും ഒന്നിച്ചു നടന്നതും ഓർക്കാൻ തുടങ്ങി....

_____________________

FLASHBACK....

Sulaikha : ഇമ്മാടെ കുട്ടി ഇത് കൊണ്ടോയി കൊടുക്കട്ടോ... ആരും കാണര്ത്... സുലൈമാൻ അവടെ ഇല്ലാതെ കൊട്ക്കണം ട്ടോ...

Ayzin : ഹാമ്മ... ഞാൻ കൊടുത്തോണ്ട്..

Sulaikha : ന്നാ വേം പോയിക്കോ...

അവൻകീശ യും പിടിച്ച് സുലൈമാന്റെ വീട്ടിലേക്ക് നടന്നു...

Ayzin : അമ്മായിയെ... അമ്മായി....

No response

Ayzin : ഇബലെവടെ..??? അമ്മായി... പൂയ്

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now