🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍

565 63 15
                                    

ayzin : ന്റെ റബ്ബേ 😶‍🌫!!!

Inara : 🤣🤣🤣🤣🤣🤣😂😂😂😂😂

Ayzin : ശെരിക്കും നിനക്കെന്താ പ്രശ്നം?

Inara : ഇങ്ങളെന്താ ഞമ്മളോട് മുണ്ടാത്ത് 🥺

Ayzin : സൗകര്യം ഇല്ല... ന്തേ?

Inara : ooh... ന്നാ ആയ്കോട്ടെ

Ayzin : അല്ല ജ്ജെന്താ ന്റോപ്പം?

Inara : ഞമ്മളൂണ്ട് puthan purakkal ലേക്ക് 😌

Ayzin : നല്ലതാ മനേ...ചെലക്കാതെ പോടി..

Inara : Ooh.... 😒

Ayzin : അന്റെ പേരെന്താ?

Inara : ഞമ്മളോട് മുണ്ടൂല്ലല്ലോ... അതോണ്ട് പറയുല 😌

Ayzin : പിന്നെ ഈ പറയണതൊക്കെ ന്താ? 🙄

Inara : 😁 ന്റെ പേര് inara... Inara sulaiman

Ayzin : Hmmm...

Inara : ഇങ്ങള്?

Ayzin : ayzin Zainul Abid

Inara : ആഹാ....

Ayzin : ന്നാ പൊയ്ക്കോ കുടി എത്താനായി..

Inara : tataa....

Ayzin : Hmmm

അവൻ നടന്നു പോയി... അവളും... പതിയെ രണ്ടുപേരും ഒന്ന് തിരിഞ്ഞു നോക്കി...

 പതിയെ രണ്ടുപേരും ഒന്ന് തിരിഞ്ഞു നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Adjust😅

2 പേരും ചമ്മൽ കാരണം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു....

പിന്നീട് ayzin പോലും അറിയാതെ അവൻ അവളെ തേടി പോകാൻ തുടങ്ങി... അവനെ കാത്ത് നിൽക്കുന്നത് അവളുടെ ഒരു സ്ഥിരം കലാപരിപാടി ആവുകയും ചെയ്തു...പതിയെ പതിയെ അവർ രണ്ടുപേരും അവർപോലും അറിയാതെ അടുത്തു....

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now