🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 50 🌚🤍

621 80 86
                                    

Achu റൂമിന്റെ അകത്തേക്ക് പ്രവേശിച്ചു...ആരോ മുറിയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ayrin കട്ടിലിൽ നിന്നും എഴുന്നേറ്റു...

Achu : Ayshummaah...

ആ ശബ്ദം കേട്ടതും അവൾ കരയാൻ തുടങ്ങി...

Achu : എന്താ പറ്റി.. എടീ എന്തിനാ കരയണേ?

Ayrin : ഇക്ക്... ഇക്കാ!!

Achu : എന്തോ!?

അവൻ അവളുടെ അടുത്ത് ഇരിന്നു....

Achu : എന്താടീ.. പറ

അവൾ കണ്ണൊക്കെ തുടച്ചു അവന്റെ നേരെ ചേർന്ന് ഇരിന്നു... അവന്റെ കണ്ണുകളിലേക്ക് നോക്കി... അവൾക്ക് സന്തോഷം കൊണ്ട് എങ്ങനെ അവനോട് പറയും എന്ന രീതിയിലായി... അവൾ പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് അവന്റെ മടിയിൽ കയറി ഇരുന്നു... അവന്റെ കഴുത്തിലൂടെ അവൾ അവളുടെ 2 കൈകൾ കൊണ്ടും ചുറ്റിപ്പിടിച്ചു....

Achu : എന്താണ് എന്റെ ബീവിക്ക്?

Ayrin : ഒന്നൂല്ല

Achu : ഒന്നൂല്ലാതെ നീ ഇങ്ങനൊന്നും കാണിക്കില്ല...

Ayrin : ന്നാ ന്തേലും ണ്ട് നങ്ങട്ട് കൂട്ടിക്കോളീം 😌

Achu : എന്തുവാടെ??? 🙄

Ayrin : ഞമ്മക്കൊരു ഉമ്മ തെരോ?

Achu : ehh!! ഉമ്മ യോ?

Ayrin : ന്തേ! ങ്ങളത് കേട്ടിട്ടില്ലേ?

Achu : എന്തോ ഉണ്ട്....എന്താ സംഭവം!!!

Ayrin : ങ്ങളാത്യം ഉമ്മ താ... ന്നാ ഞമ്മള് പറയാ

Achu : Hmmm...

അവൻ അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു..  അവന്റെ വിരലുകൾ അവളുടെ കഴുത്തിലൂടെ ഓടി കളിച്ചു....അവൾക്ക് എന്തോ ഒരു കോരിതരിപ്പ് അനുഭവപ്പെട്ടു... അവൾ അവന്റെ മുടിയിൽ ചുറ്റിപ്പിടിച്ചു... അവൻ അവളുടെ ചുണ്ടുകൾ പതിയെ നുകർന്നു..... അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകാൻ തുടങ്ങി.. പതിയെ അവൻ അവളുടെ ചുണ്ടിൽ നിന്നും അവന്റെ ചുണ്ടുകൾ എടുത്തു.. അവളുടെ കണ്ണുകളിലേക്ക് നോക്കി...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now