🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 55 🌚🤍

700 89 143
                                    

PUTHAN PURAKKAL

Saaf : എന്നാലും... ഇതിപ്പോ ഒരു മാതിരി മറ്റേടത്തെ പരിവാടിയായി...

Ayzin : ayss.. ആദിക്കിം അച്ചുവേട്ടനും ഇല്ലായിട്ട് ഒരു സുഗല്ലല്ലേ...

Sahir : അവർ എവിടെക്കാ പോയി?

Aman : പോയി അന്വേഷിക്കടാ പന്നി..

Basim : നീ കൊറേ നേരായല്ലോ തുടങ്ങീട്ട്... എടാ എങ്ങനെ പോയാലും ആദം നമ്മടെ ചോര യാ... പിന്നെ നീയെന്താ അവനെ ഒരുമാതിരി ഒരു രീതിയിൽ പറയുന്ന??

Aman : Adam എവിടെയും പോയിട്ടില്ല..

Saaf : Huh?

Ayzin : Pinne?

Amaan : ആരുടെ കൂടെ ഒളിച്ചോടി പോയാലും അതെന്റെ ചെക്കനാ... ഞാൻ നമ്മടെ പഴയ വീടിന്റെ key അവനു കൊടുത്തു...

Basim : Ehh!!

Amaan : ഇവിടെ നിന്നാ അവർ നല്ല രീതിയിൽ കഴിയില്ല... കൊറച്ചൊന്ന് വിട്ട് നിൽക്കുന്നെ നല്ലതാ...

Saaf : നമ്മടെ തറവാട്ടിലാണോ അവർ? 🤩

Amaan : Yah.. 😌

Ayzin : ഉപ്പാപ്പ അറിഞ്ഞാ..!!

Aman : ഒരു ചുക്കും ചെയ്യില്ല...!!! എനിക്കൊന്ന് കാണണം... അവനെ ആരേലും ഇനി തൊട്ടാ...!!! പിന്നെ, ആദ്യം അവനു കിട്ടിയത് അത് അവനു ഓങ്ങി വച്ചതാ..ഇനി എന്റെ ചെക്കനെ ആരും തൊടില്ല... തൊടാൻ ഞാൻ സമ്മയിക്കില്ല...അവൻ ചെയ്തത് തന്നെയാ ശരി.. അല്ല അവർ 2 പേരും... സ്നേഹിച്ചവർ തമ്മിൽ ഒന്നിക്കാ വേണ്ടത്.. അല്ലാതെ അത് മനസ്സിൽ വെച്ച് വേറേ ഉള്ളവരുടെ ജീവിതം കൂടി തോലക്കല്ല ചെയ്യേണ്ടത്...!!!

Basim : നീയെന്താ ഉദ്ദേശിക്കുന്നെ?

Amaan : ഒന്നൂല്ലടാ... അവർ അവിടെ കഴിഞ്ഞോട്ടെ.. വല്ല പ്രശ്നവും വന്നാ എന്നെ വിളിക്കാൻ ഞാൻ പറഞ്ഞിരുന്നു...

Basim : Hmmm

Amaan : ഇത് ഇനി ആരോടും പറയാൻ നിൽക്കണ്ട.. കേട്ടല്ലോ...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now