2🦋

566 73 3
                                    

Next day morning.

ചന്തു രാവിലെ തന്നേ അവന്റെ വർക്ക് ഷോപ്പിലേക്ക് പോകാൻ ഇറങ്ങിയതും.

നന്ദ :ഏട്ടാ.. പോകല്ലേ നിക്ക്

ചന്തു :എന്താടി

നന്ദ :ഏട്ടൻ വർക്ക് ഷോപ്പിൽ പോകുവല്ലേ എനിക്ക് കവലയിൽ നിന്ന് കുറച്ച് സാധനം വാങ്ങാൻ ഉണ്ട്. ഞാനും കൂടെ വന്നോട്ടെ എന്നെ ആ ശിവടെ ബേക്കറിയിടെ അവിടെ ഇറക്കിയിൽ മതി.

ചന്തു :ശെരി ശെരി വാ കയറ്.

നന്ദ :thanks 🙂

നന്ദ ചന്തുവിന്റെ ബൈകിൽ കയറി.

Time skip.
.
.
.
.
.
.
കുറച്ച് സമയത്തിന് ശേഷം കവല എത്തി. ചന്തു നന്ദയെ ശിവടെ ബേക്കറി കടയുടെ അടുത്ത് ആയി ബൈക് നിറത്തി.

ചന്തു :ഇറങ്ങ്

നന്ദ :🙂എന്നാ ശെരി ഏട്ടൻ പോയിക്കോ

ചന്തു :നീ തിരിച് എങ്ങനെ പോകും.

നന്ദ :ഞാൻ ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാം

ചന്തു :mm. ശെരി.

ചന്തു അതും പറഞ്ഞ് നേരെ അവന്റെ വർക്ക് ഷോപ്പിലേക്ക് പോയി.

നന്ദ നോക്കിയപ്പോൾ ശിവ കടയിൽ ഉണ്ടായിരുന്നു. അവൾ ആദ്യം ഒന്ന് മടിച്ചങ്കിലും അവൾ കടയിൽ കയറി ചെന്നു.അവൾ വേണ്ടാ സാധനങ്ങൾ എടുക്കാൻ തുടങ്ങി.

ശിവ ഇത് കണ്ടിട്ട് ഒന്നും മിണ്ടാതെ അവന്റെ കൈയിൽ ഉള്ള ഫോണിലേക്ക് തന്നേ നോക്കി ഇരുന്നു .

സാധനം എല്ലാം എടുത്തതിന് ശേഷം നന്ദ ശിവടെ അടുത്തേക്ക് പോയി.അവൾ എടുത്ത സാധനങ്ങൾ എല്ലാം അവന് നേരെ വെച്ചു.

നന്ദ :എത്രായി നോക്കി പാറ.

ശിവ സാധനങ്ങൾ എടുത്ത് അതിന്റെ വില നോക്കി കുട്ടി.

ശേഷം.

ശിവ :540.

നന്ദ :mm.

നന്ദ അവളുടെ പേഴ്സ് തുറന്ന് അതിൽ നിന്നും പൈസ എടുത്ത് കൊടുത്തു.ശേഷം. ശിവ സാധനങ്ങൾ എല്ലാം കവറിൽ ആക്കി കൊടുത്തു.

നന്ദ :ഇത്തിരി വില കുറച്ച് തരാവോ അതുവില്ല
Mind ദുഷ്ട്ടൻ

നന്ദ കടയിൽ നിന്നും ഇറങ്ങി പോയി.

എന്റെ മാത്രം 💙Where stories live. Discover now