8❤️

418 42 2
                                    

എന്റെ മാത്രം
Part:8
...............................

പിറ്റെ ദിവസം രാവിലെ
പതിവ് പോലെ ശിവ കടയിൽ പോയ്‌

ശിവയുടെ കടയിൽ..

ജിത്തു :അങ്ങനെ പറഞ്ഞത് പോലെ നന്ദ ചേച്ചിയെ കെട്ടി അല്ലെ എന്നാലും എനിക്ക് അത് നേരിട്ട് കാണാൻ പറ്റിയില്ലലോ

ശിവ :നിന്ന് കഥ പറയാതെ സാധനം എടുത്ത് കൊടുക്കടാ

ജിത്തു :ഓ. എന്താ ചേച്ചി വേണ്ടേ

:ഒരു കവർ മുളകുപൊടി പിന്നെ സാമ്പർ പൊടിയും

ജിത്തു :ശരി

ജിത്തു പറഞ്ഞാ സാധനങ്ങൾ എല്ലാം എടുത്ത് കൊടുത്തു.

:എത്രയായി

ശിവ :68രൂപ

:ന്നാ

ശിവ അവരുടെ കൈയിൽ നിന്നും പൈസ വാങ്ങി.

ജിത്തു :എന്നാ നന്ദ ചേച്ചിയെ വിളിക്കാൻ പോകുന്നെ

ശിവ :രണ്ട് ദിവസം കഴിഞ്ഞ് പോണം

ജിത്തു :മ്മ്.

.....................

നന്ദടെ വിട്ടിൽ.

നന്ദ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്
ബാത്‌റൂമിൽ പോയ്‌ കുളിച്ച് റെഡിയായി താഴെ അടുക്കളയിലേക്ക് പോയ്‌.

നന്ദ :അമ്മേ..

രാതിക :മ്മ് എഴുന്നേറ്റോ

നന്ദ :മ്മ്.

രാതിക :നീ  ഈ ചായ എടുത്ത് ചന്തുവിന്  കൊണ്ട് കൊടുത്തിട്ട് വാ

നന്ദ :ശരി.

നന്ദ ചായ എടുത്ത് ചന്തുവിന്റെ റൂമിലേക്ക് പോയ്‌

വാതിൽ തുറന്നു കിടക്കുവായിരുന്നു അത് കൊണ്ട് അവൾ അകത്തേക്ക് കയറി
ചന്തു വർക്ക് ഷോപ്പിൽ പോകാൻ ആയി റെഡി ആയി കൊണ്ട് ഇരിക്കുവായിരുന്നു

നന്ദ :ഏട്ടാ..ചായ

ചന്തു നന്ദടെ കൈയിൽ നിന്നും ചായ വാങ്ങി അവിടെ വെച്ചു.

നന്ദ :രാവിലെ എവിടെ പോകുവാ

ചന്തു :അതക്കെ എന്തിനാ നീ അറിയുന്നേ

എന്റെ മാത്രം 💙Where stories live. Discover now