6🍂

379 53 3
                                    

നേരം പുലർന്നു..

ശിവ രാവിലെ എഴുന്നേറ്റ് കുളിച്ചു റെഡിയായി നന്ദ ഇപ്പോഴും നല്ല ഉറക്കത്തിൽ ആണ്.

ശിവ കട്ടിലിൽ കിടക്കുന്ന അവളെ ഒന്ന് നോക്കി എന്നിട്ട് അവൻ താഴെ ഹാളിലേക്ക് പോയ്‌.

ശിവ :അമ്മേ..

സിത :നീ എഴുന്നേറ്റോ ഇന്നാ ചായ

ശിവ ചായ വാങ്ങി.

സിത :മോള് എഴുന്നേറ്റോ

ശിവ :ഇല്ല നല്ല ഉറക്കത്തിലാ

സിത :രാവിലെ നിങ്ങക് മോടെ വീട്ടില് പോകാൻ ഉള്ളതല്ലേ

ശിവ :മ്മ് പോണം.

സിത:മ്മ് എന്നാ ചായ കുടിക്ക്

സിത ശിവടെ റൂമിലേക്ക് പോയ്‌.

നന്ദ കട്ടിലിൽ നല്ല ഉറക്കത്തിൽ കിടക്കുവാണ്.സിത അവൾക്ക് അരികിലേക്ക് പോയ്‌ അവളെ തട്ടി വിളിച്ചു.

സിത :മോളെ മോളെ എഴുന്നേക്ക്

നന്ദ :മ്മ്..
അവൾ എണീക്കാതെ തിരിഞ്ഞു കിടന്നു

സിത :മോളെ നന്ദു എഴുന്നേറ്റെ സമയായി

നന്ദ കൈ കൊണ്ട് കണ്ണ് തിരുമി  എഴുന്നേറ്റു കട്ടിലിൽ ഇരുന്നു

സിത :മോളെ..ന്നാ ചായ

നന്ദ :മ്മ് അവൾ സിതടെ കൈയിൽ നിന്നും ചായ വാങ്ങി കുടുക്കാൻ തുടങ്ങി.

സിത:ചായ എങ്ങനെയുണ്ട്

നന്ദ :നന്നായിട്ടുണ്ട്

സിത :🙂

നന്ദ മുറിക്ക് ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു നോക്കി

സിത :മോള് ശിവയെ ആണോ നോക്കുന്നെ

നന്ദ :അ..അതേ ശിവ എന്തിയെ

സിത :അവൻ താഴെ ഹാളിൽ ഉണ്ട് മോള് വേഗം കുളിച്ച് റെഡി ആയി താഴേക്ക് വാ നിങ്ങക്ക് പോകാൻ ഉള്ളതല്ലേ

നന്ദ :എവിടെ പോകുന്ന കാര്യവ

സിത:മോടെ വീട്ടിലേക്ക് ഇന്നല്ലേ പോകുന്നെ അത് കൊണ്ട് ശിവ രാവിലെ എണീച്ചു റെഡിയായി ഇരിക്കുവാ

എന്റെ മാത്രം 💙Where stories live. Discover now