5💙

399 50 6
                                    

എന്റെ മാത്രം
Part:5
ശിവയുടെയും നന്ദയുടെയും First night 🦋

.........................................

ശിവടെ വിട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നു എന്താക്കെയോ സംസാരിച്ചു കൊണ്ട് ഇരിക്കുവായിരുന്നു പെട്ടന്ന് കതവിൽ ആരോ കൊട്ടി

സിത പോയ്‌ വാതിൽ തുറന്നു. പുറത്ത് നിക്കുന്ന ആളുകളെ കണ്ട് സിത ഒന്ന് ഞെട്ടി. കല്യാണം വേഷത്തിൽ ശിവയും കൂടെ നന്ദയും

സിതയ്ക്ക് ഒന്നും മനസ്സിലായില്ല.

സിത :ശിവ എന്താ ഇത്

ശിവ ഒന്നും മിണ്ടിയില്ല.

അശോകൻ :എല്ലാം പറയാം

ഇവരുടെ സംസാരം കേട്ട് കൃഷ്ണനും ഹരിയും നിത്യയും അങ്ങോട്ട് വന്നു
അവരും ഒന്ന് ഞെട്ടി.

അശോകൻ പിന്നെ അവരോട് നടന്ന കാര്യം എല്ലാം പറഞ്ഞു.

അശോകൻ :കൃഷ്ണ എന്നോട് നീ ഷെമിക്കണം അപ്പോഴത്തെ ആ ഒരു അവസ്ഥയിൽ എനിക്ക് വേറെ വഴി ഇല്ലായിരുന്നു നീ എന്നോട് പൊറുക്കില്ലെടാ

കൃഷ്ണൻ :എന്തായാലും നടന്നത് നടന്നു നിന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിലും അങ്ങനെ ചെയ്യു സിതെ നീ പോയ്‌ നിലവിളക്ക് കത്തിച്ചു കൊണ്ട് വാ എന്നിട്ട് മോളെ അകത്ത് കയറ്റ്

സിത :ശെരി.

സിത പൂജാമുറിയിലേക്ക് പോയ്‌ വിളക്ക് കത്തിച്ചു കൊണ്ട് വന്നു ഉമ്മറത്തേക്.

ശേഷം സിത ആ നിലവിളക്ക് നന്ദടെ കൈയിൽ കൊടുത്തു.

സിത:വലത് കല് വെച്ച് കയറി വാ മോളെ.

നന്ദ :മ്മ്.

നന്ദ അകത്തേക്ക് കയറി ഒപ്പം ശിവയും. എന്നിട്ട് നേരെ പൂജാമുറിലേക്ക് പോയ്‌ വിളക്ക് വെച്ച് പ്രാർത്ഥിച്ചു.

ശേഷം അവർ എല്ലാവരും ഹാളിലേക്ക് വന്നു.

അശോകൻ :എന്നാ ഞങ്ങള് ഇറങ്ങുവാ കൃഷ്ണ

കൃഷ്ണൻ :ശെരി.

അശോകൻ :ശിവ അവളെ സങ്കടപ്പെടുത്താതെ നോക്കണേ

എന്റെ മാത്രം 💙Where stories live. Discover now