13💕

341 55 15
                                    

എന്റെ മാത്രം pt:13

സിത അടുക്കളയിൽ ഊണിന് വേണ്ടത് ഉണ്ടാക്കുവായിരുന്നു.

സിത :ആ മോളോ വാ

നന്ദ സിതയുടെ അടുത്തേക്ക് പോയ്‌.

നന്ദ :എന്തുവാ ഉണ്ടാക്കുന്നെ

സിത :രസം

നന്ദ :അമ്മ എനിക്ക് ഒരു ആഗ്രഹം ശിവയ്ക്ക് എന്റെ കൈ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണമെന്ന്

സിത :അതിന് എന്താ മോള് ഉണ്ടാക്കിക്കോ

നന്ദ :അതാ പ്രശ്നം എനിക്ക് ഉണ്ടാക്കാൻ അറിയില്ല

സിത :ഒന്നും അറിയില്ലേ

നന്ദ :ഇല്ല

സിത :സരവില്ല ഞാൻ പറഞ്ഞ് തരാം..

നന്ദ :🙂

സിത :അവന് കൂടുതൽ ഇഷ്ടം മാങ്ങാ പുളിശ്ശേരിയാ പിന്നെ അതിന്റെ കൂടെ മാങ്ങാ അച്ചാർ പപ്പടം
അത് കൊണ്ട് ആദ്യം മാങ്ങാ പുളിശ്ശേരി ഉണ്ടാക്കാം.

നന്ദ :മ്മ്.

സിത അവൾക്ക് ഉണ്ടാകേണ്ട രീതി പറഞ്ഞു കൊടുത്ത് അത് അനുസരിച്ചു അവൾ അത് ഉണ്ടാക്കി.
..........

മറ്റൊരിടത്ത്

:നീ ഇതുവരെ റെഡിയായി ഇല്ലെ അതേ ഇന്നാ പോകെണ്ടെ അല്ലാതെ നാളെ അല്ല

അവൾ ഒന്നും മിണ്ടാതെ ബെഡിൽ തന്നേ ഇരുന്നു.

:ആമി..

അവൾ അവനേ നോക്കി

:എന്തുപറ്റി നിനക്ക്

:ഹേയ് ഒന്നുവില്ല

:പിന്നെ എന്താ പോയ്‌ റെഡിയാക്

:അതേ എനിക്ക് ഒരു പേടി പോലെ

:അതേ ഞാൻ ഉണ്ട് എന്ത്‌ വന്നാലും നമ്മള് ഒരുമിച്ച് നേരിടും.

:എന്നാലും.

:ഇനി ഒന്നുവില്ല പോയ്‌ റെഡിയാകാൻ നോക്ക് ചെല്ല് മോളെ ഞാൻ റെഡിയാക്കോളാം

:മ്മ്

.......

ഉച്ചയ്ക്ക്.

എന്റെ മാത്രം 💙Where stories live. Discover now