19💙

414 67 17
                                    

എന്റെ മാത്രം pt:19

"പുതിയ ഒരു അഥിതി വന്നു കയറി"

"നന്ദ ശിവയോട് അവളുടെ ഉള്ളിൽ ഉള്ളത് തുറന്ന് പറയുന്നു "

.......................................

കതവിൽ തട്ടുന്ന ശബ്ദം കേട്ടപ്പോ തന്നേ അവൾക്ക് മനസ്സിലായി ശിവ ആണന്ന് അവൾ വേഗം വാതിൽ തുറന്നു

അവൾ ഏറെ സന്തോഷത്തോടെ അവനേ നോക്കി പക്ഷെ അവൻ അവളെ നോക്കുക കുടി ചെയ്യതെ അകത്തേക്ക് കയറി ഷർട്ട് ഉരി തോർത്ത്‌ എടുത്ത് അവൻ നേരെ കുളിമുറിയിലേക്ക് കയറി വാതിൽ അടച്ചു

നന്ദ :ഇത് എന്താ ഒന്ന് നോക്കുക കുടി ചെയ്യതെ കയറി പോയത് സാധാരണ ഇങ്ങനെ അല്ലാലോ എന്തായാലും കുളിച്ച് കഴിഞ്ഞ് വരുവല്ലേ അപ്പോ തന്നേ ഉള്ളിലുള്ള കാര്യം മുഴുവനും ശിവയോട് തുറന്ന് പറയാണം.

......

കുറെ നേരത്തിനു ശേഷം ശിവ കുളി കഴിഞ്ഞ് തിരികെ വന്നു അവൻ അപ്പോഴാണ് അവളെ ശ്രെദ്ധിച്ചത് അവൾ എന്തോ ആലോചിച്ച് കട്ടിലിൽ ഇരിക്കുവായിരുന്നു

ശിവ :നി എന്താ ആലോചിച്ച് ഇരിക്കുന്നെ

നന്ദ :ആ ശിവ വന്നോ

ശിവ :ഞാൻ വന്നിട്ട് കുറെ നേരായല്ലോ എന്താ നന്ദ നിനക്ക്

നന്ദ :അത്..ശിവ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

ശിവ :എന്ത്‌ കാര്യം

നന്ദ :അത് പിന്നെ എനിക്ക്

ശിവ :നി പറഞ്ഞ് ബുദ്ധിമുട്ട് പ്പെടേണ്ട പോയ്‌ കിടന്ന് ഉറങ്ങാൻ നോക്

നന്ദ :അല്ല ശിവ ഞാൻ പറയാം

ശിവ :വേണ്ടന്ന് പറഞ്ഞില്ലേ വാ ഉറങ്ങാം നമുക്ക്

നന്ദ :അല്ല ശിവ ഞാൻ

ശിവ :ശു..കിടക്കാം (അവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ച് കൊണ്ട് )

നന്ദ :മ്മ്.

ശിവ ലെറ്റ്‌ ഓഫ്‌ ചെയ്ത് അവർ രണ്ടുപേരും കട്ടിലിൽ കിടന്നു

നന്ദ :ശേ ഉള്ളിലുള്ളത് പറയാൻ പറ്റിയില്ലല്ലോ നാളെ എന്തായാലും ഞാൻ പറഞ്ഞിരിക്കും (അവൾ മനസ്സിൽ പറഞ്ഞു )

എന്റെ മാത്രം 💙Where stories live. Discover now